- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഷ്ട്രീയത്തിൽ എന്തുപറ്റിയാലും ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോകില്ല; ബിജെപിയിലേക്ക് ക്ഷണം കിട്ടിയെന്ന് പറഞ്ഞത് രാഷ്ട്രീയ ധാർമികത കൊണ്ടും; ഉത്തരേന്ത്യയിൽ ബിജെപി നടത്തുന്ന ന്യൂനപക്ഷ ആക്രമണത്തിന് സമാനമായി കേരളത്തിൽ ചെയ്യുന്നതും സിപിഎം; താനെന്നും സംഘപരിവാർ രാഷ്ട്രീയത്തിന് എതിരുന്ന നിന്ന നേതാവ്; സിപിഎം ഫാസിസ്റ്റ് സംഘടനയെന്നും കെ സുധാകരൻ; ബിജെപി വിവാദത്തിൽ നിലപാട് വിശദീകരിച്ച് കോൺഗ്രസ് നേതാവ്
കണ്ണൂർ: രാഷ്ട്രീയത്തിൽ എന്തുപറ്റിയാലും താൻ ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ പോകില്ലെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. സിപിഎം ഫാസിസ്റ്റ് പാർട്ടിയെന്നും സുധാകരൻ ആരോപിച്ചു. കേരളത്തിൽ ന്യൂനപക്ഷ ആക്രമണം നടത്തുന്നത് സിപിഎമ്മാണ്. ഉത്തരേന്ത്യയിൽ ബിജെപി നടത്തുന്നതിന് സമാനമാണ് സിപിഎമ്മിന്റേയും ന്യൂനപക്ഷ ആക്രമണങ്ങൾ. തലശ്ശേരി കലാപത്തിൽ അന്വേഷണം നടത്തിയാൽ ഇത് തെളിയുമെന്നും സുധാകരൻ പറഞ്ഞു. തന്നെ ബിജെപിക്കാരനാക്കുന്ന വിവാദം ഇനിയെങ്കിലും അവസാനിപ്പിക്കണം. ബിജെപിയിൽ നിന്ന് ക്ഷണം കിട്ടിയത് വെളിപ്പെടുത്തിയത് രാഷ്ട്രീയ ധാർമികതയുള്ളതു കൊണ്ടാണെന്നും സുധാകരൻ പറഞ്ഞു.

Next Story