- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്താണ് പാർവതി കൊച്ചമ്മക്ക് കസബ സിനിമ കൊണ്ടുണ്ടായ ദോഷം? കൊച്ചമ്മയുടെ മുഖത്ത് നോക്കിയല്ലേ ഇർഫാൻ ഖാൻ ചോദിച്ചത് 'malayali womens hot in bed' എന്ന്; മലയാളി സ്ത്രീകളെയും അപമാനിച്ച് അയാൾ സംസാരിച്ചപ്പോൾ നിന്റെ ഉള്ളിൽ ഉള്ള ഫെമിനിസ്റ്റ് എവിടെ പോയി..? ധനുഷിന്റെ ചുണ്ടിലേക്ക് കൊച്ചമ്മയുടെ ചുണ്ട് ചേർത്ത് വെച്ച് കോപ്രായം കാണിച്ചില്ലേ: നടി പാർവതിക്ക് ഒരു വിമർശനം
പ്രിയ പെട്ട പാർവ്വതി കൊച്ചമ്മേ.. കൊച്ചമ്മ ഈ അടുത്തിടെ സ്ത്രീകൾക്ക് വേണ്ടി നടത്തിയ ഒരു മഹത്തായ പ്രസംഗം കണ്ടു...ഒറ്റ വാക്കിൽ 'ബലേ ഭേഷ്' എന്നേ പറയാനുള്ളൂ കൊച്ചമ്മേ.. ശെരിക്കും കൊച്ചമ്മ പൊളിച്ചടുക്കി.. ശെരിക്കും പറഞാൽ അഭിനയത്തിന്റെ കാര്യത്തിൽ ശോഭനയും ഉർവ്വശിയും ഒന്നും കൊച്ചമ്മക്ക് മുന്നിൽ ഒന്നും അല്ലന്ന് ആ പ്രസംഗം കണ്ടാൽ അറിയാം.പോരാത്തതിന് ശാരദാമ്മയെയും ഷീലാമ്മയെയും വെല്ലുന്ന അഭിനയം ഉള്ള രണ്ട് മൂത്ത കൊച്ചമ്മമാര് ഇടത്തും വലത്തും...പിന്നെന്ത് വേണം കൊച്ചമ്മക്ക്...അതൊക്കെ പോട്ടെ കൊച്ചമ്മ മാത്തുകുട്ടിയുടെ ഒരു പരിപാടിയിൽ സ്ത്രീയെ ഉദ്ധരിക്കാൻ മറ്റേ കുഴൽ വെച്ച് ഊതി പുക വിടുന്ന സാധനം ഉപയോഗിക്കുന്ന ശീലം ഇപ്പഴും ഉണ്ടോ.. അതോ കൊച്ചമ്മ ഫെമിനിസ്റ്റ് ആയതോടെ അത് നിർത്തിയോ.....അതിന്റെ പുകയും ഊതി വിട്ട് ബുദ്ധിയും ഗുഡ്ക്കയും നല്ല കോംബിനേഷൻ ആണന്ന് പറഞ പാറു കൊച്ചമ്മ തന്നെ ആണല്ലോ ഈ സ്ത്രീ വിരുദ്ധത പ്രസംഗിച്ചതെന്നോർക്കുമ്പോ ഒരു റിലാക്‌സേഷനൊക്കെയുണ്ട്... പിന്നേ കൊച്ചമ്മേടെ വലത്തെ അറ്റത്തിരുന്ന് കസബ കസബ എന്ന് ,മൊഴിഞ്
പ്രിയ പെട്ട പാർവ്വതി കൊച്ചമ്മേ.. കൊച്ചമ്മ ഈ അടുത്തിടെ സ്ത്രീകൾക്ക് വേണ്ടി നടത്തിയ ഒരു മഹത്തായ പ്രസംഗം കണ്ടു...ഒറ്റ വാക്കിൽ 'ബലേ ഭേഷ്' എന്നേ പറയാനുള്ളൂ കൊച്ചമ്മേ.. ശെരിക്കും കൊച്ചമ്മ പൊളിച്ചടുക്കി.. ശെരിക്കും പറഞാൽ അഭിനയത്തിന്റെ കാര്യത്തിൽ ശോഭനയും ഉർവ്വശിയും ഒന്നും കൊച്ചമ്മക്ക് മുന്നിൽ ഒന്നും അല്ലന്ന് ആ പ്രസംഗം കണ്ടാൽ അറിയാം.പോരാത്തതിന് ശാരദാമ്മയെയും ഷീലാമ്മയെയും വെല്ലുന്ന അഭിനയം ഉള്ള രണ്ട് മൂത്ത കൊച്ചമ്മമാര് ഇടത്തും വലത്തും...പിന്നെന്ത് വേണം കൊച്ചമ്മക്ക്...അതൊക്കെ പോട്ടെ കൊച്ചമ്മ മാത്തുകുട്ടിയുടെ ഒരു പരിപാടിയിൽ സ്ത്രീയെ ഉദ്ധരിക്കാൻ മറ്റേ കുഴൽ വെച്ച് ഊതി പുക വിടുന്ന സാധനം ഉപയോഗിക്കുന്ന ശീലം ഇപ്പഴും ഉണ്ടോ..
അതോ കൊച്ചമ്മ ഫെമിനിസ്റ്റ് ആയതോടെ അത് നിർത്തിയോ.....അതിന്റെ പുകയും ഊതി വിട്ട് ബുദ്ധിയും ഗുഡ്ക്കയും നല്ല കോംബിനേഷൻ ആണന്ന് പറഞ പാറു കൊച്ചമ്മ തന്നെ ആണല്ലോ ഈ സ്ത്രീ വിരുദ്ധത പ്രസംഗിച്ചതെന്നോർക്കുമ്പോ ഒരു റിലാക്‌സേഷനൊക്കെയുണ്ട്... പിന്നേ കൊച്ചമ്മേടെ വലത്തെ അറ്റത്തിരുന്ന് കസബ കസബ എന്ന് ,മൊഴിഞ്ഞു തന്ന ഗീതു കൊച്ചമ്മയോട് കൊച്ചമ്മ ചോദിച്ചായിരുന്നോ എന്ന് മുതലാ ആ കൊച്ചമ്മ ഡീസന്റൊയതെന്ന്....ഇല്ലെങ്കിൽ ഒന്ന് ചോദിക്കണം. കേട്ടോ ...എന്നിട്ട് ഇടത്തെ അറ്റത്തിരിക്കുന്ന റിമ കൊച്ചമ്മയോട് ചോദിക്കണം ആദ്യ സിനിമയിൽ തന്നെ ബിയറും വലിച്ച് കേറ്റി പുകയും ഊതി വിട്ട ആ സിനിമയുടെ രണ്ടാം ഭാഗം ഉടനെ എങ്ങാനും പ്രതീക്ഷിക്കാമൊ എന്ന്..എന്നിട്ട് വേണം ഞങ്ങൾ സ്ത്രീകൾക്ക് അവകാശത്തിന് വേണ്ടി ശബ്ദം ഉയർത്താൻ. ഇനി കൊച്ചമ്മയുടെ പ്രധാന പ്രശ്‌നം ''കസബ''..എന്താണ് കൊച്ചമ്മയെ പോലുള്ള ഒരു 23 വയസ് കാരിക്ക് ആ സിനിമ കൊണ്ടുണ്ടായ ദോഷം..എന്താണ് അതിലെ സ്ത്രീ വിരുദ്ധത..ഞാൻ എന്റെ ഭർത്താവും ആയി ആദ്യ ദിനം തന്നെ പോയി കണ്ട സിനിമ ആണ് കസബ..
അതിൽ കൊച്ചമ്മ പറഞ ഒരു സ്ത്രീ വിരുദ്ധതയും മമ്മൂട്ടി എന്ന നടൻ കാണിച്ചില്ല.മറിച്ച് മമ്മൂക്കയുടെ ഇൻട്രോ സീനിൽ തന്നെ അദ്ദേഹം സ്ത്രീകളെ എങ്ങനെ നട്ടെല്ലില്ലാത്ത പുരുഷന്മാർ ബഹുമാനിക്കണം എന്ന് കാണിച്ച് തരുന്നുണ്ട്.അത് ജീവിക്കാൻ വേണ്ടി വേശ്യാ വൃത്തി ( നിങ്ങൾ സിനിമാക്കാരെ ഉദ്ദേശിച്ചല്ലാ കേട്ടോ) വരെ നടത്തേണ്ടി വരുന്ന സ്ത്രീകളെ പുരുഷന്മാർ വെറും മാംസ പിണ്ഡമായി കാണുമ്പോൾ അവിടെ സ്ത്രീകൾക്കായി രാജൻ സക്കറിയയെ പോലുള്ള നട്ടെല്ലുള്ള പുരുഷന്മാർ രക്ഷക്കുണ്ടാകും എന്നൊരു സന്ദേശം മമ്മൂക്ക കൊടുത്തു കൊണ്ടാണ് വരുന്നത്. അടുത്ത സീനിൽ ബെൽറ്റിൽ കേറി പിടിക്കുന്ന ഒരു സീൻ.. അതിലാണോ കൊച്ചമ്മ സ്ത്രീ വിരുദ്ധത കണ്ടത്..ആണെങ്കിൽ ഒന്ന് ചോദിച്ചോട്ടെ. കുടുംബവുമായി സിനിമ കാണാൻ വരുന്ന സ്ത്രീകൾക്ക് മുന്നിലേക്ക് എത്രയോ നടിമാർ എത്രയോ വട്ടം എത്രയോ സിനിമകളിൽ സ്വയം തുണി ഉരിഞ് കളഞ് കോപ്രായം കാണിച്ചിട്ടുണ്ട്..
ഈയിടെ കൊച്ചമ്മ പോലും അങ്ങ് ഹിന്ദിയിൽ പോയി ഒരു ഉളുപ്പും ഇല്ലാതെ ഒരു ബഡ്ഷീറ്റും ആയി നിന്നില്ലേ.കൊച്ചമ്മയും ഇർഫാൻ ഖാനുമായുള്ള ഒരഭിമുഖം ഞാൻ കണ്ടു കൊച്ചമ്മയുടെ മുഖത്ത് നോക്കിയല്ലേ ഇർഫാൻ ഖാൻ ചോദിച്ചത് 'malayali womens hot in bed' ഈ ചോദ്യത്തിൽ എന്നെപ്പോലത്തെ എല്ലാ മലയാളി സ്ത്രീകളെയും അപമാനിച്ച് കൊണ്ടല്ലേ അയാൾ സംസാരിച്ചത് അപ്പോൾ നിന്റെ ഉള്ളിൽ ഉള്ള ഫെമിനിസ്റ്റ് എവിടെ പോയി..? തമിഴിൽ പോയി ധനുഷിന്റെ ചുണ്ടിലേക്ക് കൊച്ചമ്മയുടെ ചുണ്ട് ചേർത്ത് വെച്ച് കോപ്രായം കാണിച്ചില്ലേ..അതൊന്നും ഈ പറഞ സ്ത്രീ വിരുദ്ധത ആകില്ലേ..അതോ ജീൻസും ടോപ്പും വലിച്ച് കേറ്റി മാറും തള്ളി പിടിച്ച് നടക്കുന്ന നിങ്ങൾക്ക് ഇതൊന്നും ബാധകം അല്ലേ.. ഇതൊക്കെ വെച്ച് നോക്കുമ്പോൾ കസബയൊക്കെ എത്രയോ ഭേദം..കസബയുടെ ഇൻടർവെൽ സീനിൽ മമ്മൂക്ക പറയുന്ന ഒരു ഡയലോഗുണ്ട്.. കറി വെക്കാനോ പൊരിക്കാനോ അല്ലാതെ രാജൻ സക്കറിയാ മാംസം വിലക്ക് വാങ്ങില്ലന്ന്...ഇനി ഇതാെേണാ നിങ്ങൾ ഉദ്ദേശിച്ച സ്ത്രീ വിരുദ്ധത...ഇതൊക്കെ അല്ലാതെ എത്‌നാണ് കസബയേയും മമ്മൂട്ടി എന്ന നടനെയും വിമർശിക്കാനും മാത്രം ആ സിനിമയിലുള്ളത്.
മമ്മൂക്ക എന്ന നടനെ എന്നെ പോലെയുള്ള സ്ത്രീകളടക്കം ഉള്ള മലയാളികൾ ഇഷ്ട പെടുന്നത് അദ്ദേഹത്തിന്റെഅഭിനയവും സൗന്ദര്യം കൊണ്ടും മാത്രം അല്ല....അദ്ദേഹത്തിന്റെ വ്യക്തിത്വം കൊണ്ട് കൂടി ആണ്...മാളൂ ഷെയ്ക്ക എന്നത് ഒരു പെൺകുട്ടി ആണ്.ആ പെൺകുട്ടിക്ക് താങ്ങും തണലും ആയത് നിങ്ങൾ സ്ത്രീവിരുദ്ധത പറഞ ഈ മമ്മൂട്ടിയാണ്..അവിടെയൊന്നും ഒരു ഫെമിനിസ്റ്റുകളെയും കണ്ടിട്ടില്ല.ഒരു പാവപ്പെട്ട കുട്ടിക്ക് ഹൃദയ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ അവന്റെ അമ്മ നെഞ്ചത്തടിച്ച് കരഞപ്പോ അവിടെയും ഒരു ഫെമിനിസ്റ്റിനെയും സഹായത്തനായി ഞങ്ങൾ ആരും കണ്ടിട്ടില്ല..ആ സ്ത്രീയുടെയും സഹായത്തിനെത്തിയത് നിങ്ങൾ സ്ത്രീ വിരുദ്ധതസിനിമയിലഭിനയിച്ചു എന്ന് പറഞ ഇതേ മമ്മൂട്ടിയാണ്...നിങ്ങൾക്കൊക്കെ സ്ത്രീ സ്‌നേഹം കാണിക്കണം എങ്കിൽ കാറും ബംഗ്‌ളാവും ഉള്ള കൊച്ചമ്മമാർക്ക് നോവണം..അല്ലാതെ ഒരു മാളുവിന് വേണ്ടിയോ ജിഷക്ക് വേണ്ടിയോ സൗമ്യക്ക് വേണ്ടിയോ നിങ്ങൾ ശബ്ദം ഉയർത്തില്ല..
ഫെമിനിസ്റ്റ് എന്ന പേരിൽ ഒരു സംഘടനയും ഉണ്ടാക്കി പുരുഷന്മാരെ താഴ്‌ത്തി കെട്ടുന്ന നിങ്ങൾ ഒരു കാര്യം ഓർക്കണം .പത്ത് ശതമാനം മോശം പുരുഷന്മാർ ഉണ്ടെന്ന് കരുതി ബാക്കി 90 ശതമാനം പുരുഷന്മാരെ നിങ്ങളെ മോശക്കാരാക്കരുത്..ഒരു സ്ത്രീ വൈകിട്ട് ഇറങ്ങി നടക്കുന്നുണ്ടെങ്കിൽ അത് നിങ്ങൾ കുറച്ച് ഫെമിനിസ്റ്റുകൾ ഉണ്ടെന്ന ബലത്തിലല്ല.90 ശതമാനം പുരുഷന്മാർ ഞങ്ങളുടെ ബലത്തിന് ഉണ്ടെന്നുള്ള ധൈര്യത്തിൽ തന്നെയാ.....പിന്നെ നിങ്ങൾക്ക് സ്ത്രീകളോട് അത്രക്ക് സ്‌നേഹം ഉണ്ടെങ്കിൽ സ്ത്രീയെ അപമാനത്തിന്റെ പടു കുഴിയിലേക്ക് തള്ളി വിടുന്ന നേരെ ചൊവ്വേ അടി വസ്ത്രം ഇടാൻ സമയം പോലും കിട്ടാതെ അത് എടുത്ത് ഫേസ്‌ബുക്കി പോസ്റ്റുകയും കൊച്ച് ,പെൺകുട്ടികളെയടക്കം വിൽപന ചരക്കാക്കി പ്രശസ്തി തേടുന്ന രശ്മി R നായർ എന്ന ചുംബന പീഡനക്കാരിയേയും ഷോർട്ട് ഫിലിം എന്ന പേരിൽ സ്വയം ഭോഗ അനുഭവം സ്വത്‌നം അച്ഛൻ കണ്ടു കൊണ്ട് വന്ന കഥ കാമ കണ്ണുകളോടെ നിക്കറും ഇട്ട് വീഡിയോ ആക്കി പ്രചരിപ്പിച്ച കനി എന്നവളെയും ഒക്കെ നിലക്ക് നിർത്ത് ആദ്യം..
എന്നിട്ട് മതി ലോക സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ചിത്രത്തിൽ അഭിനയിച്ച രണ്ടാമത്തെ നടൻ എന്ന ഖ്യാതിയുള്ള മൂന്ന് ദേശീയ അവാർഡുും 6 സംസ്ഥാന അവാർഡും 13 ഫിലിം ഫെയറും വാങ്ങി ഓരോ മലയാളിയും ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മമ്മൂക്കയുടെ പൊക്കത്തോട്ട് കേറുന്നത്.WCC എന്ന നിങ്ങളുടെ ഫെമിനിസ്റ്റ് സംഘടനയിൽ ഉള്ളതിലും 100 ഇരട്ടി സ്ത്രീകൾ മമ്മൂട്ടി എന്ന നടനെയും വ്യക്തിയെയും അദ്ദേഹത്തിന്റെ സിനിമകളെയും സ്‌നേഹിക്കുന്നുണ്ടെന്ന് ഓർമ്മ പെടുത്തി കൊണ്ട് നിർത്തുന്നു...