- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീവ്രവാദ ശക്തികൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം; കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവൻ ബിജെപി പ്രവർത്തകരുമുണ്ടാകുമെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിന്റെ വീട്ടിൽ മലപ്പുറം സ്വദേശി അതിക്രമിച്ച് കയറിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.
തീവ്രവാദ സ്വഭാവമുള്ള ചിലർ കൃഷ്ണകുമാറിന് എതിരെ നിരന്തരം സൈബർ ആക്രമണം നടത്തുകയാണെന്നും ഇന്നലെ അദ്ദേഹത്തിന്റെ വീടിന് നേരെയുണ്ടായ അക്രമത്തിൽ തീവ്രവാദ ശക്തികൾക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്നുമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ആവശ്യം. കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവൻ ബിജെപി പ്രവർത്തകരുമുണ്ടാകുമെന്നും സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു.
Next Story