- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർത്തിയുടെ റൊമാന്റിക് ലുക്കുമായി മണിരത്നം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്; കാട്ര് വെളിയിതെയുടെ പോസ്റ്റർ വൈറൽ
മണിരത്നം ഒരുക്കുന്ന പ്രണയചിത്രത്തിന്റെ കിടിലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു.. കാട്ര് വെളിയിടൈ എന്നാണ് ചിത്രത്തിന്റെ പേര്. ഇതും ഒരു പ്രണയചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ നായകൻ കാർത്തിയാണ്. ബോളിവുഡ് താരം അതിഥി റാവു ഹൈദാരിയാണ് ചിത്രത്തിലെ നായിക. നായകൻ കാർത്തിയുടെ മുഖത്തിന്റെ പകുതിയും നായികയുടെ മുഖത്തിന്റെ കാൽഭാഗവും ചേർത്ത് ഒരു ഗംഭീരൻ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് മണിരത്നം പുറത്തിറക്കിയത്.വൈരമുത്തുവിന്റെ വരികൾക്ക് എ.ആർ റഹ്മാൻ ഈണം നൽകുന്ന മനോഹര ഗാനങ്ങൾ ചിത്രത്തിലുണ്ടാവും. രവി വർമനാണ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. മദ്രാസ് ടാക്കീസിന്റെ ബാനറിൽ മണിരത്നം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
മണിരത്നം ഒരുക്കുന്ന പ്രണയചിത്രത്തിന്റെ കിടിലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലാകുന്നു.. കാട്ര് വെളിയിടൈ എന്നാണ് ചിത്രത്തിന്റെ പേര്. ഇതും ഒരു പ്രണയചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ചിത്രത്തിലെ നായകൻ കാർത്തിയാണ്. ബോളിവുഡ് താരം അതിഥി റാവു ഹൈദാരിയാണ് ചിത്രത്തിലെ നായിക. നായകൻ കാർത്തിയുടെ മുഖത്തിന്റെ പകുതിയും നായികയുടെ മുഖത്തിന്റെ കാൽഭാഗവും ചേർത്ത് ഒരു ഗംഭീരൻ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് മണിരത്നം പുറത്തിറക്കിയത്.
വൈരമുത്തുവിന്റെ വരികൾക്ക് എ.ആർ റഹ്മാൻ ഈണം നൽകുന്ന മനോഹര ഗാനങ്ങൾ ചിത്രത്തിലുണ്ടാവും. രവി വർമനാണ് ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. മദ്രാസ് ടാക്കീസിന്റെ ബാനറിൽ മണിരത്നം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
Next Story