- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാടാമ്പുഴ ക്ഷേത്രത്തിലെ തൃക്കാർത്തിക ആഘോഷത്തിന്റെ ഭാഗമായ സമൂഹസദ്യയുണ്ട് പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ
കാടാമ്പുഴ: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ കാടാമ്പുഴ ക്ഷേത്രത്തിലെ തൃക്കാർത്തിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന സദ്യയിൽ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് വി.മദുസൂദനൻ, മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മാട്ടിൽ മാനു ഹാജി, ജനറൽ സെക്രട്ടറി ഒ.കെ.സുബൈർ, പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.പി.സുരേന്ദ്രൻ ,കാടാമ്പുഴ മോഹനൻഎന്നിവരോടൊപ്പമാണ് എം.എൽ .എ ക്ഷേത്രത്തിലെത്തിയത്. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ പി.സി.ബിജു, അപ്പു വാരിയർ ,രവികുമാർ എന്നിവർ ചേർന്ന് എം .എൽ.എ.യെ സ്വീകരിച്ചു.
കാടാമ്പുഴ: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ കാടാമ്പുഴ ക്ഷേത്രത്തിലെ തൃക്കാർത്തിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന സദ്യയിൽ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് വി.മദുസൂദനൻ, മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് മാട്ടിൽ മാനു ഹാജി, ജനറൽ സെക്രട്ടറി ഒ.കെ.സുബൈർ, പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.പി.സുരേന്ദ്രൻ ,കാടാമ്പുഴ മോഹനൻഎന്നിവരോടൊപ്പമാണ് എം.എൽ .എ ക്ഷേത്രത്തിലെത്തിയത്.
ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ പി.സി.ബിജു, അപ്പു വാരിയർ ,രവികുമാർ എന്നിവർ ചേർന്ന് എം .എൽ.എ.യെ സ്വീകരിച്ചു.
Next Story