- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
കടവിൽ കുഞ്ഞൂഞ്ഞ് മാത്യു കാൽഗറിയിൽ നിര്യാതനായി
കാൽഗറി: കല്ലിശ്ശേരി മഴുക്കീർ കടവിൽ കുടുംബാഗം റിട്ട: സൈനിക ഉദ്യോഗസ്ഥൻ കുഞ്ഞൂഞ്ഞ് മാത്യു (പാപ്പി കടവിൽ- 91) കാൽഗറിയിൽ നിര്യാതനായി. ഭാര്യ പരേതയായ മേരി കടവിൽ. 1981 ൽ കാനഡയിലേക്ക് കുടിയേറിയ മാത്യു, വച്ചൂച്ചിറ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപക കുടുംബാംഗമാണ്.മക്കൾ: ജോസ് കടവിൽ, പാസ്റ്റർ വിൽസൺ കടവിൽ, സൂസൻ കടവിൽ, മേഴ്‌സി ജേക്കബ്, ബെറ്റി മാത്യൂസ്, ലിസി ജ
കാൽഗറി: കല്ലിശ്ശേരി മഴുക്കീർ കടവിൽ കുടുംബാഗം റിട്ട: സൈനിക ഉദ്യോഗസ്ഥൻ കുഞ്ഞൂഞ്ഞ് മാത്യു (പാപ്പി കടവിൽ- 91) കാൽഗറിയിൽ നിര്യാതനായി. ഭാര്യ പരേതയായ മേരി കടവിൽ. 1981 ൽ കാനഡയിലേക്ക് കുടിയേറിയ മാത്യു, വച്ചൂച്ചിറ ചർച്ച് ഓഫ് ഗോഡ് സഭയുടെ സ്ഥാപക കുടുംബാംഗമാണ്.
മക്കൾ: ജോസ് കടവിൽ, പാസ്റ്റർ വിൽസൺ കടവിൽ, സൂസൻ കടവിൽ, മേഴ്‌സി ജേക്കബ്, ബെറ്റി മാത്യൂസ്, ലിസി ജേക്കബ്, ബോബി കടവിൽ, സോണിയ ജോസഫ്. മരുമക്കൾ: മോളി, വൽസമ്മ, സൈമൺ, പരേതനായ ജേക്കബ് സാമുവേൽ, അലക്‌സ്, എബി, പ്രീയ, ജെയിംസ്.
ഫെബ്രുവരി 26 വൈകിട്ട് 6.30 മുതൽ ആൽബർട്ട കാൽഗറി ഫുൾഗോസ്പൽ ടാബർനാക്കിൾ ചർച്ചിൽ ഭൗതീകശരീരം പൊതുദർശനത്തിനു വെയ്ക്കുന്നതും തുടർന്ന് ശനിയാഴ്ച രാവിലെ നടക്കുന്ന സംസ്‌ക്കാര ശ്യൂശ്രൂഷകൾക്കു ശേഷം ഒരുമണിക്ക് റോക്കി വ്യൂ ഗാർഡൻ ഓഫ് പീസ് സെമിത്തേരിയിൽ സംസ്‌ക്കരിക്കുന്നതുമാണ്.
Next Story