- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഥകളി പുരസ്ക്കാര സമർപ്പണവും അനുസ്മരണ പ്രഭാഷണവും നടത്തി
കൊച്ചി:-മാതാ അമ്യതാനന്ദമയിദേവിയുടെ പിതാവ് വി.സുഗുണാനന്ദന്റ അനുസ്മരണാർത്ഥം നൽകി വരുന്ന കഥകളി പുരസ്‌ക്കാരം സുപ്രസിദ്ധ കഥകളി ചെണ്ട കലാകാരനായ പാലക്കാട് മലമക്കാവ് സ്വദേശിയും ത്യപ്പൂണിത്തുറയിൽ താമസിക്കുന്ന കലാമണ്ഡലം കേശവപൊതുവാൾക്ക് നൽകി. 50,000 രൂപയും ഫലകവും പ്രശസതിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ജസ്റ്റിസ് കെ.കെ.ദിനേശൻ (റിട്ടയേഡ് ജസ്റ്റിസ്, കേരള ഹൈക്കോടതി) വി.സുഗുണാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. മാതാ അമ്യതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമ്യതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി.. കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻഡോ:കെ.എസ്.രാധാക്യഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൊച്ചി മേയർ സൗമിനി ജെയിൻ കേശവ പൊതുവാൾക്ക് പുരസ്‌ക്കാരം നൽകി. അമ്യത മെഡിക്കൽ ഡയറക്ടർ ഡോ:പ്രേംനായർ, ഡോ:പ്രതാപൻനായർ, ഡോ:സഭാപതി, കൗൺസിലർ അംബിക സുദർശൻ എംആർഎസ് മേനോൻ, പി.കെ.സുധാകരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.തുടർന്നു ഗസ്സൽഗായകൻല്പരഘുറാം ക്യഷ്ണൻ ഭജൻ 'അഭംഗസ്' അവതരിപ്പിച്ചു
കൊച്ചി:-മാതാ അമ്യതാനന്ദമയിദേവിയുടെ പിതാവ് വി.സുഗുണാനന്ദന്റ അനുസ്മരണാർത്ഥം നൽകി വരുന്ന കഥകളി പുരസ്‌ക്കാരം സുപ്രസിദ്ധ കഥകളി ചെണ്ട കലാകാരനായ പാലക്കാട് മലമക്കാവ് സ്വദേശിയും ത്യപ്പൂണിത്തുറയിൽ താമസിക്കുന്ന കലാമണ്ഡലം കേശവപൊതുവാൾക്ക് നൽകി.
50,000 രൂപയും ഫലകവും പ്രശസതിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. ജസ്റ്റിസ് കെ.കെ.ദിനേശൻ (റിട്ടയേഡ് ജസ്റ്റിസ്, കേരള ഹൈക്കോടതി) വി.സുഗുണാനന്ദൻ അനുസ്മരണ പ്രഭാഷണം നടത്തി. മാതാ അമ്യതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമ്യതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി..
കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻഡോ:കെ.എസ്.രാധാക്യഷ്ണൻ
അദ്ധ്യക്ഷത വഹിച്ചു. കൊച്ചി മേയർ സൗമിനി ജെയിൻ കേശവ പൊതുവാൾക്ക് പുരസ്‌ക്കാരം നൽകി. അമ്യത മെഡിക്കൽ ഡയറക്ടർ ഡോ:പ്രേംനായർ, ഡോ:പ്രതാപൻനായർ, ഡോ:സഭാപതി, കൗൺസിലർ അംബിക സുദർശൻ എംആർഎസ് മേനോൻ, പി.കെ.സുധാകരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.തുടർന്നു ഗസ്സൽഗായകൻല്പരഘുറാം ക്യഷ്ണൻ ഭജൻ 'അഭംഗസ്' അവതരിപ്പിച്ചു