- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഐജി ഫർവാനിയക്ക് പുതിയ ഭാരവാഹികൾ; പ്രസിഡന്റായി ഹനീഫ ടിഎമ്മും സെക്രട്ടറിയായി റഫീക്കും അൽത്താഫ് ട്രഷററായും ചുമതലയേറ്റു
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ (കെഐജി) കുവൈത്ത് ഫർവാനിയ ഏരിയ ഭാരവാഹികളായി ഹനീഫ ടിഎം (പ്രസിഡന്റ്), മുഹമ്മദ് റഫീക്ക് എസ്.കെ.പി (സെക്രട്ടറി), അൽതാഫ് (ട്രഷറർ), അബ്ദുൽ ഹമീദ് എം. ടി (വൈസ് പ്രസിഡന്റ്), നൗഫൽ കെവി (ജോയിന്റ്് സെക്രട്ടറി), എന്നിവരെ തെരഞ്ഞെടുത്തു. ഏരിയ സമിതി അംഗങ്ങളായി യുനുസ് കെപി, അബ്ദുൽ ശുക്കൂർ, അഫ്‌സൽ ഉസ്മാൻ, റിയാസ് പിസി
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ (കെഐജി) കുവൈത്ത് ഫർവാനിയ ഏരിയ ഭാരവാഹികളായി ഹനീഫ ടിഎം (പ്രസിഡന്റ്), മുഹമ്മദ് റഫീക്ക് എസ്.കെ.പി (സെക്രട്ടറി), അൽതാഫ് (ട്രഷറർ), അബ്ദുൽ ഹമീദ് എം. ടി (വൈസ് പ്രസിഡന്റ്), നൗഫൽ കെവി (ജോയിന്റ്് സെക്രട്ടറി), എന്നിവരെ തെരഞ്ഞെടുത്തു. ഏരിയ സമിതി അംഗങ്ങളായി യുനുസ് കെപി, അബ്ദുൽ ശുക്കൂർ, അഫ്‌സൽ ഉസ്മാൻ, റിയാസ് പിസി, അൻസാർ പി ി, നജ്മുദീൻ പി, അഷ്‌റഫ് യു, ഷാഫി പിടി, അബ്ദുൽ സലാം പാടൂർ എന്നിവരെയും തെരഞ്ഞെടുത്തു. ഏരിയ ഓഫീസിൽ വച്ചു നടന്ന തെരഞ്ഞെടുപ്പിനു മേഖലാ പ്രസിഡന്റ് ഫിറോസ് ഹമീദ്, ജനറൽസെക്രട്ടറി അബ്ദുറസാഖ് എൻപി എന്നിവർ നിയന്ത്രിച്ചു.
Next Story