- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കൈപ്പുഴ സംഗമം വർണ്ണാഭമായി
ഡാലസ്: ഡാലസ് പ്രദേശത്തെ കൈപ്പുഴ നിവാസികളുടെ ക്രിസ്മസ് സമ്മേളനം സുനി, തൊമാച്ചൻ മുകളേലിന്റെ ഭവനത്തിൽ വച്ച് നടക്കുകയുണ്ടായി . കുടുംബസമേതം ധാരാളം കൈപ്പുഴക്കാർ ഈ പരിപാടിയിൽ പങ്കെടുത്തു. കൈപ്പുഴ, പാലത്തുരുത്ത് ഇടവകകളുടെ ഈ വർഷത്തെ മൂന്നാമത് സമ്മേളനം ആയിരുന്നു ഇത്. മുതിർന്നവരുടേയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ ഈ സമ്മേളനത്തിനു കൊ
ഡാലസ്: ഡാലസ് പ്രദേശത്തെ കൈപ്പുഴ നിവാസികളുടെ ക്രിസ്മസ് സമ്മേളനം സുനി, തൊമാച്ചൻ മുകളേലിന്റെ ഭവനത്തിൽ വച്ച് നടക്കുകയുണ്ടായി . കുടുംബസമേതം ധാരാളം കൈപ്പുഴക്കാർ ഈ പരിപാടിയിൽ പങ്കെടുത്തു. കൈപ്പുഴ, പാലത്തുരുത്ത് ഇടവകകളുടെ ഈ വർഷത്തെ മൂന്നാമത് സമ്മേളനം ആയിരുന്നു ഇത്. മുതിർന്നവരുടേയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ ഈ സമ്മേളനത്തിനു കൊഴുപ്പേകി .
അടുത്ത വർഷം ടെക്‌സാസിലെ, പ്രത്യേകിച്ചു ഹൂസ്റ്റൻ, സാൻ അന്റോണിയോ നഗരങ്ങളിലെ കൈപ്പുഴകാരെയും ഉൾപെടുത്തി വിപുലമായ കൈപ്പുഴ സംഗമം നടത്തുന്നതിന് തീരുമാനിച്ചു. ഇതിലേക്കായി തോമാച്ചൻ മുകളേൽ, ജോപ്പൻ ചാമാകലകിഴക്കേതിൽ, ദേവസ്യാച്ചൻ ചാമക്കാല എന്നിവർ ഉൾപെട്ട ഒരു കമ്മറ്റിയെയും തിരഞ്ഞെടുത്തു.
Next Story



