- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈരളി തിയേറ്റേഴ്‌സിന്റെ' ഉത്തമഗീതം 'നാടകം മെൽ ബണിൽ അരങ്ങേറി
മെൽ ബൺ: മലയാള നാടകവേദികളെ നർമ്മത്തിന്റെ നടനം കൊണ്ട് അഭിനയത്തിന്റെ തേര് തെളിയിച്ച് കൈരളി തിയേറ്റേഴ്‌സിന്റെ നാടകം മെൽ ബണിൽ നടന്നു. ഇന്നും നാടകത്തിന്റെ തിരശ്ശീ ലകൾക്ക് ഊർജം പകരുന്ന അഭിനവപാടവത്തോടെയാണ് കൈരളി തീയേറ്റേഴ്‌സിന്റെ ' ഉത്തമഗീതം' നാടകം അരങ്ങേറിയത്. സാമ്യഹ്യ സാംസ്‌കാരിക നാടക രംഗങ്ങൾ അണിയിച്ച് ഒരുക്കിയ നാടകം കാണികൾക്ക് മറ്റൊരു അനു ഭവമായി മാറി. സംസ്ഥാന അവാർഡ് ജേതാവായ ബാവക്കാട് ബാബുവാണ് ഈ നാടകത്തിന്റെ രചനയും സംവിധാനവും, അരങ്ങിൽ അനിൽ പെരുമ്പാവൂർ ,സി ജോ മൂവാറ്റു പുഴ,ബേസിൽ വാരപ്പെട്ടി, എ ബി മണർകാട്,സ്മിത കോതമംഗലം, ദീപാ കീഴില്ലം, ആൻസി മണർകാട് എന്നിവരാണ്.നാടകത്തിന്റെ റിക്കോർ ഡിങ് - റോബിൻ വർഗ്ഗീസും, സാങ്കേതിക സഹായം ജയിംസ് ജേക്കബുമാണ്.നൃത്തസംവിധാനം പിങ്കി റോബിനും, സഹസം വിധാനം ദീപ്തി നിർമ്മലയുമാണ്. സൗണ്ട്‌സ് ആൻഡ് വീഡിയോ അമാലി ഗ്രൂപ്പ്,, ഈ നാടകത്തിന്റെ നിർമ്മാണം എബി മണർ കാടാണ്.മറ്റ് നിരവധി നാടകങ്ങൾ മെൽബണിൽ അവതരിപ്പിക്കുവാനാണ് കൈരളി തീയേറ്റേഴ് സിന്റെ അടുത്ത പദ്ധതി.
മെൽ ബൺ: മലയാള നാടകവേദികളെ നർമ്മത്തിന്റെ നടനം കൊണ്ട് അഭിനയത്തിന്റെ തേര് തെളിയിച്ച് കൈരളി തിയേറ്റേഴ്‌സിന്റെ നാടകം മെൽ ബണിൽ നടന്നു. ഇന്നും നാടകത്തിന്റെ തിരശ്ശീ ലകൾക്ക് ഊർജം പകരുന്ന അഭിനവപാടവത്തോടെയാണ് കൈരളി തീയേറ്റേഴ്‌സിന്റെ ' ഉത്തമഗീതം' നാടകം അരങ്ങേറിയത്. സാമ്യഹ്യ സാംസ്‌കാരിക നാടക രംഗങ്ങൾ അണിയിച്ച് ഒരുക്കിയ നാടകം കാണികൾക്ക് മറ്റൊരു അനു ഭവമായി മാറി.
സംസ്ഥാന അവാർഡ് ജേതാവായ ബാവക്കാട് ബാബുവാണ് ഈ നാടകത്തിന്റെ രചനയും സംവിധാനവും, അരങ്ങിൽ അനിൽ പെരുമ്പാവൂർ ,സി ജോ മൂവാറ്റു പുഴ,ബേസിൽ വാരപ്പെട്ടി, എ ബി മണർകാട്,സ്മിത കോതമംഗലം, ദീപാ കീഴില്ലം, ആൻസി മണർകാട് എന്നിവരാണ്.നാടകത്തിന്റെ റിക്കോർ ഡിങ് - റോബിൻ വർഗ്ഗീസും, സാങ്കേതിക സഹായം ജയിംസ് ജേക്കബുമാണ്.നൃത്തസംവിധാനം പിങ്കി റോബിനും, സഹസം വിധാനം ദീപ്തി നിർമ്മലയുമാണ്.
സൗണ്ട്‌സ് ആൻഡ് വീഡിയോ അമാലി ഗ്രൂപ്പ്,, ഈ നാടകത്തിന്റെ നിർമ്മാണം എബി മണർ കാടാണ്.മറ്റ് നിരവധി നാടകങ്ങൾ മെൽബണിൽ അവതരിപ്പിക്കുവാനാണ് കൈരളി തീയേറ്റേഴ് സിന്റെ അടുത്ത പദ്ധതി.