- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കൈരളി ആർട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പുതിയ നേതൃത്വം: ഏബ്രഹാം കളത്തിൽ പ്രസിഡന്റ്, വർഗീസ് സാമുവൽ സെക്രട്ടറി
ഫ്‌ളോറിഡ: കൈരളി ആർട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഏബ്രഹാം കളത്തിൽ (പ്രസിഡന്റ്), ജോർജ് സാമുവൽ (വൈസ് പ്രസിഡന്റ്), വർഗീസ് സാമുവൽ (ജനറൽ സെക്രട്ടറി), മാത്യു ചെറിയാൻ (ജോ. സെക്രട്ടറി), ജയിംസ് ചാക്കോ (ട്രഷറർ), ഹൗളി പോട്ടൂർ (ജോ. ട്രഷറർ) എന്നിവരെയും ഫൊക്കാന വിമൻസ് ഫോറം കേരള ചാപ്റ്റർ പ്രസിഡന്റായി ലിബി ഇടിക്കുള
ഫ്‌ളോറിഡ: കൈരളി ആർട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡയ്ക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഏബ്രഹാം കളത്തിൽ (പ്രസിഡന്റ്), ജോർജ് സാമുവൽ (വൈസ് പ്രസിഡന്റ്), വർഗീസ് സാമുവൽ (ജനറൽ സെക്രട്ടറി), മാത്യു ചെറിയാൻ (ജോ. സെക്രട്ടറി), ജയിംസ് ചാക്കോ (ട്രഷറർ), ഹൗളി പോട്ടൂർ (ജോ. ട്രഷറർ) എന്നിവരെയും ഫൊക്കാന വിമൻസ് ഫോറം കേരള ചാപ്റ്റർ പ്രസിഡന്റായി ലിബി ഇടിക്കുളയെയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി ജോർജി വർഗീസ്, ഡോ. മാമ്മൻ സി. ജേക്കബ്, ട്രസ്റ്റി ബോർഡ് അംഗമായി ജേക്കബ് പടവത്തിൽ എന്നിവരേയും തെരഞ്ഞെടുത്തു.
ജനുവരി ഒമ്പതിനു ഡേവി സിറ്റിയിലുള്ള മാർത്തോമ ഓഡിറ്റോറിയത്തിൽ ന്യൂഇയർ ആഘോഷങ്ങളോട് അനുബന്ധിച്ചു പ്രസിഡന്റ് രാജൻ പടവത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിലാണു പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്.
Next Story



