- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല കുവൈറ്റ് ഫഹാഹീൽ മേഖല മെഡിക്കൽ ക്യാമ്പ്
കുവൈറ്റ് സിറ്റി: 'എല്ലാവർക്കും ആരോഗ്യം' എന്ന ലക്ഷ്യത്തോടെ കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് സബാ പോളീ ക്ലിനിക്കിന്റേയും, ഫഹാഹീൽ ക്ലിനിക്കിന്റേയും സഹകരണത്തോടെ മാർച്ച് 11 ന് ഫഹാഹീൽ മേഖലയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 8 മുതൽ മംഗഫ് കല ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സൗ
കുവൈറ്റ് സിറ്റി: 'എല്ലാവർക്കും ആരോഗ്യം' എന്ന ലക്ഷ്യത്തോടെ കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് സബാ പോളീ ക്ലിനിക്കിന്റേയും, ഫഹാഹീൽ ക്ലിനിക്കിന്റേയും സഹകരണത്തോടെ മാർച്ച് 11 ന് ഫഹാഹീൽ മേഖലയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
രാവിലെ 8 മുതൽ മംഗഫ് കല ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സൗജന്യ സേവനം ലഭ്യമാണ്. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി 97264683, 66675110, 60655563 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
Next Story