- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജിഷയുടെ കൊലപാതകം; കല കുവൈറ്റ് പ്രതിരോധ സംഗമം തിങ്കളാഴ്ച
കുവൈറ്റ് സിറ്റി: പെരുമ്പാവൂരിൽ അതിനിഷ്ഠൂരമായി കൊലചെയ്യപ്പെട്ട നിയമ വിദ്യാർത്ഥി ജിഷയുടെ കൊലപാതകത്തിൽ പ്രതിഷേധിക്കുവാനും ആ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുമുള്ള നടപടികൾ ആവശ്യപ്പെട്ട് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് അബു ഹലീഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധ സംഗമം സംഘടിപ്പിക്കുന്നു. മെയ് 9 തിങ്കളാഴ്ച മംഗഫ് കല ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് 60744207, 97295323 എന്നീ നമ്പറുകളിൽ കല കുവൈറ്റ് പ്രവർത്തകരെ ബന്ധപ്പെടാവുന്നതാണ്.
കുവൈറ്റ് സിറ്റി: പെരുമ്പാവൂരിൽ അതിനിഷ്ഠൂരമായി കൊലചെയ്യപ്പെട്ട നിയമ വിദ്യാർത്ഥി ജിഷയുടെ കൊലപാതകത്തിൽ പ്രതിഷേധിക്കുവാനും ആ കുടുംബത്തിന് നീതി ലഭ്യമാക്കുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനുമുള്ള നടപടികൾ ആവശ്യപ്പെട്ട് കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് അബു ഹലീഫ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധ സംഗമം സംഘടിപ്പിക്കുന്നു.
മെയ് 9 തിങ്കളാഴ്ച മംഗഫ് കല ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് 60744207, 97295323 എന്നീ നമ്പറുകളിൽ കല കുവൈറ്റ് പ്രവർത്തകരെ ബന്ധപ്പെടാവുന്നതാണ്.
Next Story