- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കല മലയാളി അസോസിയേഷൻ സ്വാതന്ത്യ ദിനാഘോഷവും ഓണാഘോഷവും 22ന്
ഫിലഡൽഫിയ: ഫിലഡൽഫിയയിലെയും സമീപ പ്രദേശങ്ങളിലേയും മലയാളികൾ ഒന്നുചേർന്ന് കലയുടെ ആഭിമുഖ്യത്തിൽ ഓണവും ഇന്ത്യൻ സ്വാതന്ത്യ്‌രദിനവും സംയുക്തമായി ആഘോഷിക്കുന്നു. 22ന് രാവിലെ 11.30ന് സെന്റ് തോമസ് ഓർത്തഡോക്‌സ് ചർച്ച് ഓഡിറ്റോറിയത്തിൽ (1009 Unruh Ave, Philadelphia, PA 19111) മാവേലി മന്നന്റെ വരവേൽപോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. തുടർന്ന് സാംസ്‌കാരിക സമ്മേളനവും ഓണ
ഫിലഡൽഫിയ: ഫിലഡൽഫിയയിലെയും സമീപ പ്രദേശങ്ങളിലേയും മലയാളികൾ ഒന്നുചേർന്ന് കലയുടെ ആഭിമുഖ്യത്തിൽ ഓണവും ഇന്ത്യൻ സ്വാതന്ത്യ്‌രദിനവും സംയുക്തമായി ആഘോഷിക്കുന്നു. 22ന് രാവിലെ 11.30ന് സെന്റ് തോമസ് ഓർത്തഡോക്‌സ് ചർച്ച് ഓഡിറ്റോറിയത്തിൽ (1009 Unruh Ave, Philadelphia, PA 19111) മാവേലി മന്നന്റെ വരവേൽപോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. തുടർന്ന് സാംസ്‌കാരിക സമ്മേളനവും ഓണസദ്യയും ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ് വിവിധ കലാപരിപാടികൾ അരങ്ങേറും.
അലക്‌സ് ജോൺ, ജോസഫ് സഖറിയ, ജോർജ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി ഓണാഘോഷപരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
Next Story



