- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന പ്രഭാകറിന് യാത്രയയപ്പു നൽകി
കൽബ: ജല വൈദ്യത വകുപ്പിൽ നിന്നും ജോലി അവസാനിപ്പിച്ച് നാട്ടിലേക്കു തിരിക്കുന്ന പ്രഭാകറിനു സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് യാത്രയയപ്പു നൽകി. കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ക്ലബ് ജനറൽ സെക്രട്ടറിയും കൂട്ടായ്മയുടെ രക്ഷാധികാരിയുമായ കെ സി അബൂബക്കർ ഉൽഘാടനം ചെയ്തു. റഫീഖ് സകരിയ്യാ, സുബൈർ എടത്തനാട്ടുകാര, ആന്റണി സി എക്‌സ്, മുരളിധരൻ , അഹമ്മദ് അജ്മൽ. അബ്ദുൽ ഹഖ്, ജലീൽ, അസീസ് , നൗഫൽ, അമീൻ , തുടങ്ങിയവർ പ്രസംഗിച്ചു. കൂട്ടായ്മയുടെ ഉപഹാരം സമ്മാനിച്ച്. പ്രഭാകർ മറുപടി പ്രസംഗം നടത്തി.
കൽബ: ജല വൈദ്യത വകുപ്പിൽ നിന്നും ജോലി അവസാനിപ്പിച്ച് നാട്ടിലേക്കു തിരിക്കുന്ന പ്രഭാകറിനു സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന് യാത്രയയപ്പു നൽകി. കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ക്ലബ് ജനറൽ സെക്രട്ടറിയും കൂട്ടായ്മയുടെ രക്ഷാധികാരിയുമായ കെ സി അബൂബക്കർ ഉൽഘാടനം ചെയ്തു.
റഫീഖ് സകരിയ്യാ, സുബൈർ എടത്തനാട്ടുകാര, ആന്റണി സി എക്‌സ്, മുരളിധരൻ , അഹമ്മദ് അജ്മൽ. അബ്ദുൽ ഹഖ്, ജലീൽ, അസീസ് , നൗഫൽ, അമീൻ , തുടങ്ങിയവർ പ്രസംഗിച്ചു. കൂട്ടായ്മയുടെ ഉപഹാരം സമ്മാനിച്ച്. പ്രഭാകർ മറുപടി പ്രസംഗം നടത്തി.
Next Story