- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ സീനിയർ കോൺസുൽ പ്രേംചന്ദ് വെള്ളിയാഴ്ച കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് സന്ദർശിക്കും
കൽബ: പാസ്‌പോർട്ട് സംബന്ധമായ സംശയ നിവാരണത്തിനും പാസ്‌പോർട്ട് പുതുക്കുന്നതിന് നേരിൽ കൂടിക്കാഴ്ച ആവശ്യമുള്ളവർക്ക് അവസരം നൽകുന്നതിനും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ സീനിയർ കോൺസുൽ പ്രേംചന്ദ് (പാസ്‌പോർട്ട് ) , വെള്ളിയാഴ്ച കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ എത്തുന്നു. രാവിലെ 11.30 മണി മുതൽ അദ്ദേഹം ക്ലബ്ബ് ഓഫിസിൽ ഉണ്ടാവും. സേവനം ആവശ്യമുള്ളവർ നേരിട്ട് ക്ലബ്ബിൽ എത്തിച്ചേരേണ്ടതാണെന്നു ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 09 2777357 നമ്പറിൽ ബന്ധപ്പെടാം.
കൽബ: പാസ്‌പോർട്ട് സംബന്ധമായ സംശയ നിവാരണത്തിനും പാസ്‌പോർട്ട് പുതുക്കുന്നതിന് നേരിൽ കൂടിക്കാഴ്ച ആവശ്യമുള്ളവർക്ക് അവസരം നൽകുന്നതിനും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ സീനിയർ കോൺസുൽ പ്രേംചന്ദ് (പാസ്‌പോർട്ട് ) , വെള്ളിയാഴ്ച കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ എത്തുന്നു.
രാവിലെ 11.30 മണി മുതൽ അദ്ദേഹം ക്ലബ്ബ് ഓഫിസിൽ ഉണ്ടാവും. സേവനം ആവശ്യമുള്ളവർ നേരിട്ട് ക്ലബ്ബിൽ എത്തിച്ചേരേണ്ടതാണെന്നു ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 09 2777357 നമ്പറിൽ ബന്ധപ്പെടാം.
Next Story