- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാഭവൻ മണി അനുസ്മരണം ' നിലയ്ക്കാത്ത മണികിലുക്കം' നാളെ
തെന്നിന്ത്യൻ സിനിമയിലെ കറുത്ത മുത്തും നാടൻ പാട്ടിന്റെ സുൽത്താനുമായിരുന്ന കലാഭവൻ മണി അനുസ്മരണം നിലയ്ക്കാത്ത മണികിലുക്കം നാളെ ഉച്ചയ്ക്ക് 12.30 മുതൽ മൂന്ന് മണി വരെ കോൺകോഡ് ഇന്റർനാഷണൽ ഹോട്ടൽ പാർട്ടി ഹാളിൽ നടക്കുന്നതാണ്. ഡെൽമൺ ആർടിസ്റ്റ് പ്രൊഡക്ഷൻസും, കൈരളി ടിവിയും, സാംസ്‌കാരിക വേദിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കലാഭവൻ മണിയെ സ്‌നേഹിക്കുന്ന എല്ലാവരും ഈ മണിയെ സ്‌നേഹിക്കുന്ന എല്ലാവരും ഈ പരിപാടിയിൽ പങ്കെടുക്കണമെന്നും ഉച്ചയ്ക്ക് രണ്ടു മണിവരെ ഭക്ഷണം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചുകൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുകമനോജ് മയ്യന്നൂർ- 36967222, അനിൽ തിരൂർ- 33848525, ബാബു മാഹി- 33390044

X
തെന്നിന്ത്യൻ സിനിമയിലെ കറുത്ത മുത്തും നാടൻ പാട്ടിന്റെ സുൽത്താനുമായിരുന്ന കലാഭവൻ മണി അനുസ്മരണം നിലയ്ക്കാത്ത മണികിലുക്കം നാളെ ഉച്ചയ്ക്ക് 12.30 മുതൽ മൂന്ന് മണി വരെ കോൺകോഡ് ഇന്റർനാഷണൽ ഹോട്ടൽ പാർട്ടി ഹാളിൽ നടക്കുന്നതാണ്.
ഡെൽമൺ ആർടിസ്റ്റ് പ്രൊഡക്ഷൻസും, കൈരളി ടിവിയും, സാംസ്‌കാരിക വേദിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കലാഭവൻ മണിയെ സ്‌നേഹിക്കുന്ന എല്ലാവരും ഈ മണിയെ സ്‌നേഹിക്കുന്ന എല്ലാവരും ഈ പരിപാടിയിൽ പങ്കെടുക്കണമെന്നും ഉച്ചയ്ക്ക് രണ്ടു മണിവരെ ഭക്ഷണം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക
മനോജ് മയ്യന്നൂർ- 36967222, അനിൽ തിരൂർ- 33848525, ബാബു മാഹി- 33390044
Next Story

