- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലഞ്ജർ ചെമ്മൊഴി പെരവൈ അഞ്ചാം വാർഷികം ആഘോഷിച്ചു
മനാമ: തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ ഡിഎംകെയുടെ പ്രവാസി സംഘടനയായ കലഞ്ജർ ചെമ്മൊഴി പെരവൈ അഞ്ചാം വാർഷികം ആഘോഷിച്ചു. 2011ൽ രൂപീകൃതമായ സംഘടന സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ശക്തമായ ഇടപെടലുകൾ നടത്തിവരുന്നു. കുളച്ചൽ സാദിക്ക് പ്രസിഡന്റ് ആയി വിപുലമായ കമ്മറ്റിയാണ് ബഹറിനിൽ പ്രവർത്തിച്ചു വരുന്നത്. കോ-പ്രസിഡന്റ് സുബ്രമഹ്ണ്യം, സെക്ര

X
മനാമ: തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടിയായ ഡിഎംകെയുടെ പ്രവാസി സംഘടനയായ കലഞ്ജർ ചെമ്മൊഴി പെരവൈ അഞ്ചാം വാർഷികം ആഘോഷിച്ചു. 2011ൽ രൂപീകൃതമായ സംഘടന സാമൂഹിക സാംസ്‌കാരിക മേഖലകളിൽ ശക്തമായ ഇടപെടലുകൾ നടത്തിവരുന്നു. കുളച്ചൽ സാദിക്ക് പ്രസിഡന്റ് ആയി വിപുലമായ കമ്മറ്റിയാണ് ബഹറിനിൽ പ്രവർത്തിച്ചു വരുന്നത്. കോ-പ്രസിഡന്റ് സുബ്രമഹ്ണ്യം, സെക്രട്ടറി എറോമിയ, വൈസ് സെക്രട്ടറി വെമ്പ് രാജ്, ട്രഷറർ സലിം, കലാ വിഭാഗം നൻജിൽ ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞദിവസം സൗത്ത് പാർക്ക് റെസ്റ്റോറന്റ്ിൽ വിപുലമായ രീതിയിലാണ് സംഘടന വാർഷികാഘോഷം സംഘടിപ്പിച്ചത്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക- കുളച്ചൽ സാദിക്ക് :35524146
Next Story

