- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ പവിഴ ജൂബിലി സുവനീർ' പ്രകാശനം ചെയ്തു
കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന പവിഴ ജൂബിലി സുവനീറിന്റെ പ്രകാശനം ഷാർജ ഭരണാധികാരിയുടെ ഓഫിസ് ഉപമേധാവി ഹിസ് ഹൈനെസ്സ് ഷെയ്ഖ് ഹൈത്തം ബിൻ സഖർ അൽ ഖാസിമി നിർവഹിച്ചു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഇന്ത്യൻ കോൺസുൽ ജനറൽ ഹിസ് എക്‌സലൻസി വിപുൽ, ക്ലബ്ബ് പ്രസിഡന്റ് കെ സി അബൂബക്കർ, ജനറൽ സെക്രട്ടറി അബ്ദുൽ സമദ് , മുരളീധരൻ , മോഹൻദാസ്, ആന്റണി, സുബൈർ, സൈനുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.
കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന പവിഴ ജൂബിലി സുവനീറിന്റെ പ്രകാശനം ഷാർജ ഭരണാധികാരിയുടെ ഓഫിസ് ഉപമേധാവി ഹിസ് ഹൈനെസ്സ് ഷെയ്ഖ് ഹൈത്തം ബിൻ സഖർ അൽ ഖാസിമി നിർവഹിച്ചു.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ഇന്ത്യൻ കോൺസുൽ ജനറൽ ഹിസ് എക്‌സലൻസി വിപുൽ, ക്ലബ്ബ് പ്രസിഡന്റ് കെ സി അബൂബക്കർ, ജനറൽ സെക്രട്ടറി അബ്ദുൽ സമദ് , മുരളീധരൻ , മോഹൻദാസ്, ആന്റണി, സുബൈർ, സൈനുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.
Next Story