- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ആസിഫക്കു നീതി, ഞങ്ങൾക്കു സുരക്ഷ, നിർഭയ ബാല്യം ഉറപ്പാക്കുക' : ഐഎസ് സിസി കൽബ ബാലവേദി
കൽബ : 'ആസിഫ ക്കു നീതി, ഞങ്ങൾക്കു സുരക്ഷ' എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടും 'നിർഭയ ബാല്യം ഉറപ്പാക്കുക' എന്ന് ആവശ്യപ്പെട്ടു കൊണ്ട് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ബാലാവേദി സംഘടിപ്പിച്ച പ്രധിഷേധ സായാഹ്നം ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ എം അബ്ദുൽ സമദ് അദ്ധ്യക്ഷനായിരുന്നു. വി ഡി മുരളീധരൻ,മുജീബ് കക്കട്ടിൽ, , അബ്ദുൽ കലം, ഹസീന അബൂബക്കർ, ഷൈല സവാദ്, സായിദ് സവാദ്, അമൽ സൈനുദ്ധീൻ, റംസി ഹംസ, ഷഫ്ന മുജീബ്, ഫാത്തിമ മെഹ്റിൻ ,മഹേഷ് മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികൾ സ്വയം തയ്യാറാക്കിയ പ്ലക്കാർഡുകളുമായാണ് പരിപാടിയിൽ പങ്കെടുത്തത്. നല്ല രചനക്ക് റംസി ഹംസ ക്കു സമ്മാനവും നൽകി.
കൽബ : 'ആസിഫ ക്കു നീതി, ഞങ്ങൾക്കു സുരക്ഷ' എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടും 'നിർഭയ ബാല്യം ഉറപ്പാക്കുക' എന്ന് ആവശ്യപ്പെട്ടു കൊണ്ട് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ബാലാവേദി സംഘടിപ്പിച്ച പ്രധിഷേധ സായാഹ്നം ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ ഉത്ഘാടനം ചെയ്തു.
പ്രസിഡന്റ് എൻ എം അബ്ദുൽ സമദ് അദ്ധ്യക്ഷനായിരുന്നു. വി ഡി മുരളീധരൻ,മുജീബ് കക്കട്ടിൽ, , അബ്ദുൽ കലം, ഹസീന അബൂബക്കർ, ഷൈല സവാദ്, സായിദ് സവാദ്, അമൽ സൈനുദ്ധീൻ, റംസി ഹംസ, ഷഫ്ന മുജീബ്, ഫാത്തിമ മെഹ്റിൻ ,മഹേഷ് മോഹൻദാസ് തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികൾ സ്വയം തയ്യാറാക്കിയ പ്ലക്കാർഡുകളുമായാണ് പരിപാടിയിൽ പങ്കെടുത്തത്. നല്ല രചനക്ക് റംസി ഹംസ ക്കു സമ്മാനവും നൽകി.
Next Story