കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ 20 /10/ 2018 ശനിയാഴ്ച രാവിലെ 10 മണിക്കു പാസ്‌പോർട് അദാലത് ഉണ്ടായിരിക്കുന്നതാണെന് ക്ലബ്ബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ അറിയിച്ചു. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ സീനിയൻ കോൺസൽ (പാസ്‌പോർട്ട് ) പ്രേംചന്ദ് ക്ലബ് ഓഫീസിൽ ക്യാമ്പ് ചെയ്തു പാസ്‌പ്പോർട്ട് സംമ്പന്ധമായ എല്ലാ വിഷങ്ങൾക്കും പരിഹാരം നിർദേശിക്കും. പാസ്‌പോർട് മുൻകൂർ അനുമതി (പ്രീ അപ്പ്രൂവൽ ) ആവശ്യമുള്ളവർക്ക് പരിശോധിച്ചു അനുമതി നൽകും.

കൂട്ടതൽ വിവരങ്ങൾക്ക് O9.2777357, 0551062395 എനീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്