- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഐ എസ് സിസി യിൽ പാസ്‌പോർട്ട് അദാലത് സംഘടിപ്പിച്ചു
കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ലെ മുതിർന്ന കോൺസൽ (പാസ്‌പോർട്ട് ) ശ്രീ പ്രേംചന്ദ് നെ പങ്കെടുപ്പിച്ചു കൊണ്ട് പാസ്‌പോർട്ട് അദാലത് സംഘടിപ്പിച്ചു . വിവിധ കാരണങ്ങളാൽ പാസ്‌പോർട്ട് പുതുക്കുന്നതിന് മുൻകൂർ അനുമതി ആവശ്യമുള്ള നിരവധി കേസുകളിൽ തീർപ്പു കൽപ്പിക്കുകയും അനുമതി നൽകുകയും ചെയ്തു. ഈ കാര്യത്തിനായി ദുബായ് ഇന്ത്യൻ കോൺസുലേട്ടിൽ പോകേണ്ടിയിരുന്ന സ്ത്രീകൾ അടക്കമുള്ള നിരവധി പേർക്ക് വളരെ ഉപകാരപ്രദമായി. ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ, വൈസ് പ്രസിഡന്റ് ടി പി മോഹൻദാസ് , സെക്രട്ടറി വി ഡി മുരളീധരൻ, കമ്മറ്റി അംഗം അഹമ്മദ് അജ്മൽ എന്നിവർ ചേർന്ന് കോൺസൽ പ്രേംചന്ദ് നെ സ്വീകരിച്ചു. വളരെ തിരക്കിനിടയിലും ഇവിടെ എത്തിച്ചേർന്ന അദ്ദേഹത്തിന് ക്ലബ് ഭാരവാഹികൾ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിൽ ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ലെ മുതിർന്ന കോൺസൽ (പാസ്‌പോർട്ട് ) ശ്രീ പ്രേംചന്ദ് നെ പങ്കെടുപ്പിച്ചു കൊണ്ട് പാസ്‌പോർട്ട് അദാലത് സംഘടിപ്പിച്ചു . വിവിധ കാരണങ്ങളാൽ പാസ്‌പോർട്ട് പുതുക്കുന്നതിന് മുൻകൂർ അനുമതി ആവശ്യമുള്ള നിരവധി കേസുകളിൽ തീർപ്പു കൽപ്പിക്കുകയും അനുമതി നൽകുകയും ചെയ്തു.
ഈ കാര്യത്തിനായി ദുബായ് ഇന്ത്യൻ കോൺസുലേട്ടിൽ പോകേണ്ടിയിരുന്ന സ്ത്രീകൾ അടക്കമുള്ള നിരവധി പേർക്ക് വളരെ ഉപകാരപ്രദമായി. ക്ലബ് ജനറൽ സെക്രട്ടറി കെ സി അബൂബക്കർ, വൈസ് പ്രസിഡന്റ് ടി പി മോഹൻദാസ് , സെക്രട്ടറി വി ഡി മുരളീധരൻ, കമ്മറ്റി അംഗം അഹമ്മദ് അജ്മൽ എന്നിവർ ചേർന്ന് കോൺസൽ പ്രേംചന്ദ് നെ സ്വീകരിച്ചു. വളരെ തിരക്കിനിടയിലും ഇവിടെ എത്തിച്ചേർന്ന അദ്ദേഹത്തിന് ക്ലബ് ഭാരവാഹികൾ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
Next Story