- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ 'വേനൽ വിസ്മയം 2016 ' ഇന്ന്
കൽബ(ഷാർജ): വേനലവധിയിൽ നാട്ടിൽ പോകാൻ കഴിയാതെ തുടരുന്ന പ്രവാസി കുട്ടികളുടെയും കുടുംബങ്ങളുടെയും മാനസിക ഉല്ലാസത്തിനായി നടത്തുന്ന വിനോദ പരിപാടികളുടെ ഭാഗമായി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ സമ്മർ ഫെസ്റ്റിവെലിനോടനുബന്ധിച്ചുള്ള കലാ സാംസ്‌കാരിക പരിപാടിയുടെ 'വേനൽ വിസ്മയം 2016 ' ഇന്ന് വൈകുന്നേരം 8.30ന് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പ്രസിഡണ്ട് കെ.സി അബൂബക്കർ അറിയിച്ചു. ഗാനമേള, ഡാൻസ്, മിമിക്രി, തുടങ്ങിയ കലാപരിപാടികളും സാംസ്‌കാരിക സമ്മേളനവും നടക്കും. പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ പങ്കെടുക്കും. നാടൻ വിഭവങ്ങളുമായി തട്ടുകട പ്രത്യേക ആകർഷണമാണ്. പ്രവേശനം സൗജന്യം. എല്ലാ സുമനസ്സുകളെയും ഈ കലാ സായാഹ്നത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Next Story