- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പാരമ്പര്യ ഗതകാല സ്മരണകളുണർത്തി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ്കൾചറൽ ക്ലബ് ഓണാഘോഷങ്ങൾക്ക് സമാപനം
ഷർജ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽചരൽ ക്ലബ്ബിന്റെ ഈ വർഷത്തെ ഓണാഘഷങ്ങൾക്കു പാരമ്പര്യ ഗതകാല സ്മരണകളുണർത്തിയുള്ള സമാപനം. കമ്പവലി, ഉറിയടി (കുടം തല്ലൻ ), കസേരകളി, മിഠായി, ശേഖരണം, ബലൂൺ ഊതി പൊട്ടിക്കൽ, സുന്ദരിക്കൊരു പൊട്ടു തൊടൽ, തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചി കൊണ്ടും പാരമ്പര്യ രീതിയിലുള്ള ഓണസദ്യ ഒരുക്കിയും വ്യത്യസ്തമായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ക്ലബ് പ്രസിഡന്റ് KC അബുബക്കർ പരിപാടികൽ ഉൽഘാടനം ചെയ്തു . ജനറൽ സക്രട്ടറി എം എം അബ്ദുൽ സമദ് , വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ, കെ എൽ ജയിൻസ് , സി എക്‌സ് ആന്റണി ,ശിവദാസൻ, ഗോപി ബാബു, നിസ്സാര അഹ്മദ്, അബ്ദുൽ കലാം, അബിൻ ഷാഫി, അഷ്റഫ് സൈനുദ്ധീൻ, സൈനുദ്ധീൻ പി എം, അഷ്റഫ് വി, സാമൂഹ്യ സാംസ്‌കാരിക സാമുദായിക സംഘടന നേതാക്കൾ തുടങ്ങി നിരവധി പേര് പങ്കെടുത്തു. അഞ്ഞൂറോളം ആളുകൾ പങ്കെടുത്ത വിപുലമായ ഓണസദ്യയും വൈകുന്നേരം കായിക മത്സരങ്ങളും നടന്നു. സമൂഹത്തിന്റേ നാനാതുറകളിലുള്ളവർ കേരളത്തനിമയുള്ള പരിപാടികൾ അസ്വദിക്കാൻ എത്തിയിരുന്നു.
ഷർജ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽചരൽ ക്ലബ്ബിന്റെ ഈ വർഷത്തെ ഓണാഘഷങ്ങൾക്കു പാരമ്പര്യ ഗതകാല സ്മരണകളുണർത്തിയുള്ള സമാപനം. കമ്പവലി, ഉറിയടി (കുടം തല്ലൻ ), കസേരകളി, മിഠായി, ശേഖരണം, ബലൂൺ ഊതി പൊട്ടിക്കൽ, സുന്ദരിക്കൊരു പൊട്ടു തൊടൽ, തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചി കൊണ്ടും പാരമ്പര്യ രീതിയിലുള്ള ഓണസദ്യ ഒരുക്കിയും വ്യത്യസ്തമായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി.
ക്ലബ് പ്രസിഡന്റ് KC അബുബക്കർ പരിപാടികൽ ഉൽഘാടനം ചെയ്തു . ജനറൽ സക്രട്ടറി എം എം അബ്ദുൽ സമദ് , വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ, കെ എൽ ജയിൻസ് , സി എക്‌സ് ആന്റണി ,ശിവദാസൻ, ഗോപി ബാബു, നിസ്സാര അഹ്മദ്, അബ്ദുൽ കലാം, അബിൻ ഷാഫി, അഷ്റഫ് സൈനുദ്ധീൻ, സൈനുദ്ധീൻ പി എം, അഷ്റഫ് വി, സാമൂഹ്യ സാംസ്‌കാരിക സാമുദായിക സംഘടന നേതാക്കൾ തുടങ്ങി നിരവധി പേര് പങ്കെടുത്തു.
അഞ്ഞൂറോളം ആളുകൾ പങ്കെടുത്ത വിപുലമായ ഓണസദ്യയും വൈകുന്നേരം കായിക മത്സരങ്ങളും നടന്നു. സമൂഹത്തിന്റേ നാനാതുറകളിലുള്ളവർ കേരളത്തനിമയുള്ള പരിപാടികൾ അസ്വദിക്കാൻ എത്തിയിരുന്നു.