കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബിന്റെ അക്കാദമിക് എക്‌സലൻസ് അവാർഡ് നേടിയ ആയിഷ അബൂബക്കറിന് ദുബായ് ഇന്ത്യൻ കോണ്‌സുലേറ്റിലെ വൈസ് കോൺസൽ എൻ കെ നിർ വാൻ ഉപഹാരം നൽകി ആദരിക്കുന്നു.