- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബയിൽ യു എ ഇ ദേശീയ ദിന റാലി ആകർഷകമായി
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് കൽബ സിറ്റി മുനിസിപ്പാലിറ്റി യുടെ സഹകരണത്തോട നടത്തിയ യു എ ഇ ദേശീയ ദിന റാലി ശ്രദ്ധേയമായി. ആദ്യമായാണ് കൽബയിൽ പ്രവാസി സമൂഹം ഇത്ര ആവേശത്തോടെ കൂട്ടമായി റാലിയിൽ പങ്കെടുക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേർ എത്തിയിരുന്നു.. ഈ നാടിനോടുള്ള ബഹുമാനവും സ്‌നേഹവും ഹൃദയ ബന്ധവും കൂറും വിളിച്ചോതുന്നതായിരുന്നു ഇന്ത്യൻ സമൂഹത്തിന്റയ് പങ്കാളിത്തം. ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ , ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് , വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ , ജോയിന്റ് സെക്രട്ടറി മോഹൻദാസ് ട്രഷറർ സി എക്‌സ് ആന്റണി , നിസാർ അഹമ്മദ് ഷെയ്ഖ് , തുടങ്ങിയവർ പരിപഠിക്കു നേതൃത്വം നൽകി.
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് കൽബ സിറ്റി മുനിസിപ്പാലിറ്റി യുടെ സഹകരണത്തോട നടത്തിയ യു എ ഇ ദേശീയ ദിന റാലി ശ്രദ്ധേയമായി. ആദ്യമായാണ് കൽബയിൽ പ്രവാസി സമൂഹം ഇത്ര ആവേശത്തോടെ കൂട്ടമായി റാലിയിൽ പങ്കെടുക്കുന്നത്.
സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേർ എത്തിയിരുന്നു.. ഈ നാടിനോടുള്ള ബഹുമാനവും സ്‌നേഹവും ഹൃദയ ബന്ധവും കൂറും വിളിച്ചോതുന്നതായിരുന്നു ഇന്ത്യൻ സമൂഹത്തിന്റയ് പങ്കാളിത്തം.
ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ , ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് , വൈസ് പ്രസിഡന്റ് വി ഡി മുരളീധരൻ , ജോയിന്റ് സെക്രട്ടറി മോഹൻദാസ് ട്രഷറർ സി എക്‌സ് ആന്റണി , നിസാർ അഹമ്മദ് ഷെയ്ഖ് , തുടങ്ങിയവർ പരിപഠിക്കു നേതൃത്വം നൽകി.
Next Story