ൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് നടത്തിയ ഷട്ടിൽ ടൂർണമെന്റിൽഹാരിസും അലിയും ജേതാക്കളായി , അമൽ പ്രദീപാണ് വ്യക്തിഗത ചാമ്പ്യനുൻ.കുട്ടികൾക്കായി നടത്തിയ മത്സരങ്ങളിൽ വിവിധ കാറ്റഗറിയിലായി അനസ്, അമൽസൈനുദ്ധീൻ ,(സൂപ്പർ സീനിയർ ) ,വിഷ്ണു ,സിനാൻ, അമൻ, (സീനിയർസ്),പ്രദീപ്,സകി അബൂബക്കർ (ജൂനിയർസ്) സിദാൻ, സഫർ (സബ്ജൂനിയർസ് ) എന്നിവരുംവിജയികളായി.

രണ്ടാഴ്ചകളായി നടന്നു വന്ന ടൂണമെന്റിൽ ഷജീർ , ജോൺസൺ എന്നിവർകളികൾ നിയന്ത്രിച്ചു . ക്ലബ് സ്പോർട്സ് സെക്രട്ടറി പി എം സൈനുദ്ധീൻകളികൾ ഏകോപിപ്പിച്ചു. ക്ലബ് പ്രസിഡണ്ട് ടൂർ ണമെന്റ് കെ സി അബൂബക്കർഉത്ഘാടനം ചെയ്തു . ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് , വൈസ് പ്രസിഡണ്ട്‌വി ഡി മുരളീധരൻ , ട്രഷറർ സി എക്‌സ് ആന്റണി, ജോയിന്റ് സെക്രട്ടറി ടി പി മോഹൻദാസ് , കൾച്ചറൽ സെക്രട്ടറി കെ സുബൈർ, കെ പി മുജീബ് , ജെയിംസ് കെ എൽ,സമ്പത് കുമാർ അബിൻ ഷാഫി, അജ്മൽ,നിസാർ, ഗോപി ബാബു, തുടങ്ങിയവർ നേതൃത്തംനൽകി. തുടർന്ന് നടന്ന ചടങ്ങിൽ ട്രോഫികളും സമ്മാനങ്ങളും പ്രസിഡന്റ് കെ സിഅബൂബക്കറും മറു ഭാരവാഹികളും വിതരണം ചെയ്തു .

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ഷട്ടിൽ ടൂർണമെന്റ് വിജയികൾ ട്രോഫികളുമായി സംഘാടകർക്കൊപ്പം .