- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിൽ സെമിനാറും ക്വിസ്, ഉപന്യാസ മത്സരവും ശനിയാഴ്ച
കൽബ : ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ച റൽ ക്ലബിൽ 'കേരളത്തിന്റെ അറുപത്‌വർഷങ്ങൾ' എന്ന വിഷയത്തിൽ സെമിനാറും, കേരള ചരിത്രത്തെ കുറിച്ച് ജനറൽ ക്വിസ് മത്സരവും, എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂൾവിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരവും സംഘടിപ്പിക്കുന്നു. ഡിസംബർ 17 നുശനിയാഴ്ച രാവിലെ 10 മണിക്ക് ഉപന്യാസ മൽസരവും വൈകുന്നേരം 7 മണിക്ക്ക്വിസ് മത്സരവും നടക്കുമെന്നു പ്രസിഡന്റ് കെ സി അബൂബക്കർ അറിയിച്ചു. ഉപന്യാസ മത്സരത്തിനുള്ള രജിസ്റ്റ്രേഷൻ അതെ ദിവസം രാവിലെ 9 മണി മുതൽ 9.45 വരെയായിരിക്കും. രാത്രി 8 മണിക്കാണ് സെമിനാർ. സത്യന്മാടാക്കരതുടങ്ങിയ സാഹ്യത്യ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും. വിജയികൾക്കുള്ളസമ്മാനങ്ങൾ ഈ മാസം 30 നു നടക്കുന്ന ക്രിസ്തുമസ് -പുതുവത്സര ആഘോഷപരിപാടിയിൽ വച്ച് വിതരണം ചെയ്യും. എല്ലാ മലയാള ഭാഷാ സ്‌നേഹികളെയും ഈഅറിവിന്റെ സദസ്സിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
കൽബ : ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ച റൽ ക്ലബിൽ 'കേരളത്തിന്റെ അറുപത്‌വർഷങ്ങൾ' എന്ന വിഷയത്തിൽ സെമിനാറും, കേരള ചരിത്രത്തെ കുറിച്ച് ജനറൽ ക്വിസ് മത്സരവും, എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂൾവിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരവും സംഘടിപ്പിക്കുന്നു.
ഡിസംബർ 17 നുശനിയാഴ്ച രാവിലെ 10 മണിക്ക് ഉപന്യാസ മൽസരവും വൈകുന്നേരം 7 മണിക്ക്ക്വിസ് മത്സരവും നടക്കുമെന്നു പ്രസിഡന്റ് കെ സി അബൂബക്കർ അറിയിച്ചു. ഉപന്യാസ മത്സരത്തിനുള്ള രജിസ്റ്റ്രേഷൻ അതെ ദിവസം രാവിലെ 9 മണി മുതൽ 9.45 വരെയായിരിക്കും. രാത്രി 8 മണിക്കാണ് സെമിനാർ. സത്യന്മാടാക്കരതുടങ്ങിയ സാഹ്യത്യ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും.
വിജയികൾക്കുള്ളസമ്മാനങ്ങൾ ഈ മാസം 30 നു നടക്കുന്ന ക്രിസ്തുമസ് -പുതുവത്സര ആഘോഷപരിപാടിയിൽ വച്ച് വിതരണം ചെയ്യും. എല്ലാ മലയാള ഭാഷാ സ്‌നേഹികളെയും ഈഅറിവിന്റെ സദസ്സിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.