- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇന്ത്യയുടെ 68 മത് റിപ്പബ്ലിക് ദിനഘോഷം വിപുലമായി ആഘോഷിച്ച് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്
കൽബ : ഓരോ തീരുമാനങ്ങളെടുക്കുമ്പോഴും ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന ാധാരണക്കാരുടെ മുഖം മുന്നിൽ കണ്ടു കൊണ്ടും ജനാഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുന്നതു മായിരിക്കണമെന്നും രാജ്യത്തെ നയിക്കുന്നവർശ്രദ്ധിക്കണമെന്നു കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽചരൽ ക്ലബ്ബ്പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. നമ്മുടെ രാഷ്ട്രപതിയുടെ വാക്കുകൾഓരോ പൗരനും ഏറ്റെടുത്തു പ്രാവർത്തികമാക്കാൻ മുന്നോട്ടു വരണം. ഇന്ത്യുയുടെ 68 മത് റിപ്പബ്ലിക് ദിനഘോഷത്തോടനുബന്ധിച്ചു ക്ലബ്അങ്കണത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകായിരുന്നുഅദ്ദേഹം. ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് സ്വാഗതം പറഞ്ഞു.രാഷ്ട്രപതിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. വൈസ് പ്രസിഡന്റ് വി ഡിമുരളീധരൻ , ജോയിന്റ് സെക്രട്ടറി ടി പി മോഹൻദാസ് , ട്രഷറർ ആന്റണി സിഎക്‌സ് , കെ സുബൈർ , മുജീബ് കക്കട്ടിൽ, അജ്മൽ എൻ കെ , അബ്ദുൽ കലാം ,വിഅഷ്റഫ്, ബാബു ഗോപി ,നിസാർ അഹമദ് , ഷൈല സവാദ് ,ജയശ്രീ മോഹൻദാസ്, ീമ, റസിയ സൈനുദ്ധീൻ അനിത ജോൺസൺ , തുടങ്ങിയവർ പരിപാടിക്ക് നതൃത്വംനല്കി.
കൽബ : ഓരോ തീരുമാനങ്ങളെടുക്കുമ്പോഴും ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന ാധാരണക്കാരുടെ മുഖം മുന്നിൽ കണ്ടു കൊണ്ടും ജനാഭിലാഷങ്ങൾ പ്രതിഫലിപ്പിക്കുന്നതു മായിരിക്കണമെന്നും രാജ്യത്തെ നയിക്കുന്നവർശ്രദ്ധിക്കണമെന്നു കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽചരൽ ക്ലബ്ബ്പ്രസിഡന്റ് കെ സി അബൂബക്കർ പറഞ്ഞു. നമ്മുടെ രാഷ്ട്രപതിയുടെ വാക്കുകൾഓരോ പൗരനും ഏറ്റെടുത്തു പ്രാവർത്തികമാക്കാൻ മുന്നോട്ടു വരണം.
ഇന്ത്യുയുടെ 68 മത് റിപ്പബ്ലിക് ദിനഘോഷത്തോടനുബന്ധിച്ചു ക്ലബ്അങ്കണത്തിൽ ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകായിരുന്നുഅദ്ദേഹം. ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് സ്വാഗതം പറഞ്ഞു.രാഷ്ട്രപതിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു. വൈസ് പ്രസിഡന്റ് വി ഡിമുരളീധരൻ , ജോയിന്റ് സെക്രട്ടറി ടി പി മോഹൻദാസ് , ട്രഷറർ ആന്റണി സിഎക്‌സ് , കെ സുബൈർ , മുജീബ് കക്കട്ടിൽ, അജ്മൽ എൻ കെ , അബ്ദുൽ കലാം ,വിഅഷ്റഫ്, ബാബു ഗോപി ,നിസാർ അഹമദ് , ഷൈല സവാദ് ,ജയശ്രീ മോഹൻദാസ്, ീമ, റസിയ സൈനുദ്ധീൻ അനിത ജോൺസൺ , തുടങ്ങിയവർ പരിപാടിക്ക് നതൃത്വംനല്കി.