- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ തീപ്പിടുത്ത ദുരന്തം: കുടുംബ സംരക്ഷണ സമിതി രൂപീകരിച്ചു
കൽബയിൽ മൂന്നു പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ തീപ്പിടുത്തദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാൻ 'കുടുംബ സംരക്ഷണസമിതി' രൂപീകരിച്ചു. കൽബ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ ചേർന്ന രൂപീകരണ യോഗംഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് പ്രസിഡന്റ്കെ സി അബൂബക്കർ ഉൽഘാടനം ചെയ്തു. പ്രിയപ്പെട്ടവർക്ക് അന്ത്യചുംബനം നൽകാൻ ചുണ്ടുകൾ പോലുംഅവശേഷിപ്പി ക്കാതെ തീനാളങ്ങൾ വിഴുങ്ങിയഹതഭാഗ്യരുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നവരെ നഷ്ട്ടപ്പെട്ടവരുടെഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയവും വേദനാജനകവുമാണെന്നും അവരെപുനരധിവസിപ്പിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂസുഫ് മാസ്റ്റർ (പ്രസിഡന്റ്, കെഎംസിസി ഫുജൈറ) അധ്യക്ഷത വഹിച്ച യോഗത്തിൽസി കെ അബൂബക്കർ( കെഎംസിസി) സ്വാഗതവും കെ സുബൈർ നന്ദിയും പറഞ്ഞു. കുഞ്ഞാവ ഹാജി(സാജിതാ ഗ്രൂപ്പ്) , കെ സി അബൂബക്കർ (ഇൻകാസ്, ഫുജൈറ, ഐ എസ് സി സി കൽബ)യൂസുഫ് മാസ്റ്റർ(കെ എം സി സി, ഫുജൈറ ) എന്നിവരെ രക്ഷാധികാരികളായകമ്മറ്റിയിയുടെ ചെയർമെൻ സി കെ അബൂബക്കർ(കെഎംസിസി), മുജീബ് കക്കട്ടിൽ(ജനറൽ കൺവീനർ) , ഹംസ അ
കൽബയിൽ മൂന്നു പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ തീപ്പിടുത്തദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാൻ 'കുടുംബ സംരക്ഷണസമിതി' രൂപീകരിച്ചു. കൽബ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ ചേർന്ന രൂപീകരണ യോഗംഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് പ്രസിഡന്റ്കെ സി അബൂബക്കർ ഉൽഘാടനം ചെയ്തു.
പ്രിയപ്പെട്ടവർക്ക് അന്ത്യചുംബനം നൽകാൻ ചുണ്ടുകൾ പോലുംഅവശേഷിപ്പി ക്കാതെ തീനാളങ്ങൾ വിഴുങ്ങിയഹതഭാഗ്യരുടെ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നവരെ നഷ്ട്ടപ്പെട്ടവരുടെഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയവും വേദനാജനകവുമാണെന്നും അവരെപുനരധിവസിപ്പിക്കേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്നും അദ്ദേഹം
പറഞ്ഞു.
യൂസുഫ് മാസ്റ്റർ (പ്രസിഡന്റ്, കെഎംസിസി ഫുജൈറ) അധ്യക്ഷത വഹിച്ച യോഗത്തിൽസി കെ അബൂബക്കർ( കെഎംസിസി) സ്വാഗതവും കെ സുബൈർ നന്ദിയും പറഞ്ഞു. കുഞ്ഞാവ ഹാജി(സാജിതാ ഗ്രൂപ്പ്) , കെ സി അബൂബക്കർ (ഇൻകാസ്, ഫുജൈറ, ഐ എസ് സി സി കൽബ)
യൂസുഫ് മാസ്റ്റർ(കെ എം സി സി, ഫുജൈറ ) എന്നിവരെ രക്ഷാധികാരികളായകമ്മറ്റിയിയുടെ ചെയർമെൻ സി കെ അബൂബക്കർ(കെഎംസിസി), മുജീബ് കക്കട്ടിൽ(ജനറൽ കൺവീനർ) , ഹംസ അൽ ഫുറാത്ത്(ട്രഷറർ) എന്നിവരെയും തെരെഞ്ഞെടുത്തു.
എൻ എം അബ്ദുൽ സമദ്, വി ഡി മുരളീധരൻ, ഹംസ അൽ റാഡ് , സുബൈർ ചോലയിൽ, അബ്ദുൽറഷീദ്, ആന്റോ വി കെ, മോഹൻദാസ് ടി പി, ആന്റണി സി എസി എന്നിവർ കമ്മറ്റിഅംഗങ്ങളുമാണ്. സമിതിയിലേക്കുള്ള ആദ്യ സഹായം അൽറാഡ്ഹംസയിൽ നിന്നും ജനറൽകൺവീനർ മുജീബ് കക്കട്ടിൽ ഏറ്റുവാങ്ങി. വിവിധ മേഖലകളിൽ നിന്നായി ധാരാളം
പേർ യോഗത്തിൽ പങ്കെടുത്തു. എല്ലാവരുടെയും സഹായ സഹകരണങ്ങൾ സമിതിഅഭ്യർത്ഥിച്ചു.