- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ്ബിൽ ബക്രീദ് ദിനാഘോഷപരിപാടികൾ അരങ്ങേറി
കൽബ: കടുത്ത വേനൽ ചൂടിനെ അതിജീവിച്ചുകൊണ്ട് നാദമായി പെയ്തിറങ്ങിയ സംഗീത പേമാരിയുമായി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ്ബിൽ ബക്രീദ്ദിനാഘോഷ പരിപാടികൾ അരങ്ങേറി.സിനിമാപിന്നണി ഗായകനായ അൻവർ സാദത്ത്,പ്രസിദ്ധമാപ്പിളപ്പാട്ട് ഗായകൻ ഇസ്മായിൽ തളങ്കര,വളർന്നുവരുന്ന ഗായിക ലക്ഷ്മിജയൻ,സിയാ ജാസ്മിൻ ,ഷിയാ മജീദ് ,തുടങ്ങിയവർ നേതൃത്ത്വംനല്കിയസംഗീതവിരുന്നു ആഘോഷപരിപാടികൾക്ക് മാറ്റുകൂട്ടി. ക്ലബ്ബ് പ്രസിഡന്റ് കെസിഅബൂബക്കർ പരിപാടി ഉത്ഘാടനം ചെയ്തു .ബക്രീദും ഓണവുമൊരുമിച്ചു. വന്നുചേരുന്നത് പ്രകൃതി തന്നേയ് സാമൂദായിക സൗഹൃദയത്തിനുംസ്‌നേഹത്തിനും ഐക്യത്തിനും നൽകുന്ന കയ്യൊപ്പാണെന്നു അദ്ദേഹം.പറഞ്ഞു.എല്ലാ വിഭാഗംജനങ്ങളോടുമുള്ള ഐക്യപ്പെടലാണ് ക്ലബ്ബിന്റെ ഇത്തരംആഘോഷങ്ങളെന്നും കഴിഞ്ഞ 30 വർഷമായി മൂല്യങ്ങൾ ഉയർത്തി പിടിച്ചുപ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ദ്ദേഹംപറഞ്ഞു. ക്ലബ് ജനറൽ സെക്രട്ടറി എൻഎം അബ്ദുൽ സമദ് ,ട്രഷറർ ആന്റണി സി എക്‌സ് ,ആർട്‌സ്‌സെക്രട്ടറി സുബൈർ എടത്തട്ടനാട്ടുകര,പ്രായോജകരായ ഹനീഫ ,മുസ്തഫ ,സാദിഖ്,ശിവദാസൻ, നിസാർ അഹമ്മദ് ,അ
കൽബ: കടുത്ത വേനൽ ചൂടിനെ അതിജീവിച്ചുകൊണ്ട് നാദമായി പെയ്തിറങ്ങിയ സംഗീത പേമാരിയുമായി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ്ബിൽ ബക്രീദ്ദിനാഘോഷ പരിപാടികൾ അരങ്ങേറി.സിനിമാപിന്നണി ഗായകനായ അൻവർ സാദത്ത്,പ്രസിദ്ധമാപ്പിളപ്പാട്ട് ഗായകൻ ഇസ്മായിൽ തളങ്കര,വളർന്നുവരുന്ന ഗായിക ലക്ഷ്മിജയൻ,സിയാ ജാസ്മിൻ ,ഷിയാ മജീദ് ,തുടങ്ങിയവർ നേതൃത്ത്വംനല്കിയസംഗീതവിരുന്നു ആഘോഷപരിപാടികൾക്ക് മാറ്റുകൂട്ടി.
ക്ലബ്ബ് പ്രസിഡന്റ് കെസിഅബൂബക്കർ പരിപാടി ഉത്ഘാടനം ചെയ്തു .ബക്രീദും ഓണവുമൊരുമിച്ചു. വന്നുചേരുന്നത് പ്രകൃതി തന്നേയ് സാമൂദായിക സൗഹൃദയത്തിനുംസ്‌നേഹത്തിനും ഐക്യത്തിനും നൽകുന്ന കയ്യൊപ്പാണെന്നു അദ്ദേഹം.പറഞ്ഞു.എല്ലാ വിഭാഗംജനങ്ങളോടുമുള്ള ഐക്യപ്പെടലാണ് ക്ലബ്ബിന്റെ ഇത്തരംആഘോഷങ്ങളെന്നും കഴിഞ്ഞ 30 വർഷമായി മൂല്യങ്ങൾ ഉയർത്തി പിടിച്ചുപ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും ദ്ദേഹംപറഞ്ഞു.
ക്ലബ് ജനറൽ സെക്രട്ടറി എൻഎം അബ്ദുൽ സമദ് ,ട്രഷറർ ആന്റണി സി എക്‌സ് ,ആർട്‌സ്‌സെക്രട്ടറി സുബൈർ എടത്തട്ടനാട്ടുകര,പ്രായോജകരായ ഹനീഫ ,മുസ്തഫ ,സാദിഖ്,ശിവദാസൻ, നിസാർ അഹമ്മദ് ,അഷറഫ് വി,സമ്പത്ത്കുമാർതുടങ്ങിയവർ പ്രസംഗിച്ചു.സ്ത്രീകളും കുടുംബങ്ങളും കുട്ടിയുടമടക്കംനൂറുകണക്കിനാളുകൾ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.