- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഓണത്തുമ്പി' കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ്കൾചറൽ ക്ലബ്ബിൽ അരങ്ങേറി
കൽബ (ഷർജ): കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ്ബിന്റെ് ഓണം ആഘോഷ പരിപാടികൾക്ക് സമാപനം കുറിച്ച് കൊണ്ട് ഓണത്തുമ്പി അരങ്ങേറി. ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ പരിപാടി ഉൽഘാടനം ചെയ്തു. സാമൂഹ്യസാംസ്‌കാരിക സാമുദായിക ബന്ധങ്ങളുടെ സമന്യയമാണ് ഇത്തരം ആഘോഷങ്ങളെന്നുംഈദും ഓണവും ഒരുമിച്ചു ആഘോഷിക്കുമ്പോൾ വിവിധ വിശ്വസങ്ങളുട ഐക്യമാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഓണം ലോക മലയാളിയുടെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ജനറൽ സക്രട്ടറി എൻ എം അബ്ദുൽ സമദ് സ്വാഗതം ആശംസിച്ചു. ഗോൾഡ്എഫ് എം റേഡിയോ അവതാരകനായ സച്ചിൻ,ദിയ , ഗോപൻ,ഹർഷ ചന്ദ്രൻ തുടങ്ങിയവരുടെനേതൃത്തത്തിൽ ഗാനമേള, കലാ മത്സരങ്ങൾ മാവേലി എഴുന്നള്ളിപ്പ്ശിങ്കാരിമേളം ക്ലബ് വനിതാവേദിയുടെ യും ബാലവേദിയുടെയും നേതൃത്വത്തിൽതിരുവാതിരക്കളി, ഒപ്പന, സിനിസ്റ്റിക് ഡാൻസ് തുടങ്ങി വിവിധകലാപരിപാടികളും ഉണ്ടായിരുന്നു. സമൂഹത്തിന്റേ നാനാതുറകളിലുള്ളവർ കേരളത്തനിമ യുള്ള പരിപാടികൾ അസ്വദിക്കാൻ എത്തിയിരുന്നു. ക്ലബ് ട്രഷറർആന്റണി വൈസ് പ്രസിഡന്റ് മുരളീധരൻ , ആർട്‌സ് സെക്രട്ടറി സുബൈർ, ഗോപിബാബു,ശിവദാസൻ, നിസാ
കൽബ (ഷർജ): കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബ്ബിന്റെ് ഓണം ആഘോഷ പരിപാടികൾക്ക് സമാപനം കുറിച്ച് കൊണ്ട് ഓണത്തുമ്പി അരങ്ങേറി. ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ പരിപാടി ഉൽഘാടനം ചെയ്തു. സാമൂഹ്യസാംസ്‌കാരിക സാമുദായിക ബന്ധങ്ങളുടെ സമന്യയമാണ് ഇത്തരം ആഘോഷങ്ങളെന്നുംഈദും ഓണവും ഒരുമിച്ചു ആഘോഷിക്കുമ്പോൾ വിവിധ വിശ്വസങ്ങളുട ഐക്യമാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഓണം ലോക മലയാളിയുടെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ സക്രട്ടറി എൻ എം അബ്ദുൽ സമദ് സ്വാഗതം ആശംസിച്ചു. ഗോൾഡ്എഫ് എം റേഡിയോ അവതാരകനായ സച്ചിൻ,ദിയ , ഗോപൻ,ഹർഷ ചന്ദ്രൻ തുടങ്ങിയവരുടെനേതൃത്തത്തിൽ ഗാനമേള, കലാ മത്സരങ്ങൾ മാവേലി എഴുന്നള്ളിപ്പ്ശിങ്കാരിമേളം ക്ലബ് വനിതാവേദിയുടെ യും ബാലവേദിയുടെയും നേതൃത്വത്തിൽതിരുവാതിരക്കളി, ഒപ്പന, സിനിസ്റ്റിക് ഡാൻസ് തുടങ്ങി വിവിധകലാപരിപാടികളും ഉണ്ടായിരുന്നു. സമൂഹത്തിന്റേ നാനാതുറകളിലുള്ളവർ കേരളത്തനിമ യുള്ള പരിപാടികൾ അസ്വദിക്കാൻ എത്തിയിരുന്നു.
ക്ലബ് ട്രഷറർആന്റണി വൈസ് പ്രസിഡന്റ് മുരളീധരൻ , ആർട്‌സ് സെക്രട്ടറി സുബൈർ, ഗോപിബാബു,ശിവദാസൻ, നിസാർ അഹമ്മദ്, അജ്മൽ കെ എൽ ജെയിംസ് ,അഷ്റഫ് വി , സൈനുദ്ധീൻ,അബ്ദുൽ കലാം , സമ്പത്ത്കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.