- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചൽ ക്ലബ്; പ്രസിഡണ്ടായി കെ സി അബുബക്കറിനെ വീണ്ടും തെരെഞ്ഞെടുത്തു
കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിന്റെ പുതിയ പ്രസിഡന്റായി കെ സി അബുബക്കറിനെയും ജനറൽ സെക്രടറിയായി എൻ എം അബ്ദുൽ സമദിനയും വീണ്ടും തെരെഞ്ഞെടുത്തു. വി ഡി മുരളീധരൻ- വൈസ് പ്രസിഡന്റ് , ടി പി മോഹൻദാസ്- ജോയിന്റ് സെക്രടറി, ആന്റണി സി എക്‌സ് -ട്രഷറർ, ജോൺസൻ എ എം - ഓഡിറ്റർ, സൈനുദ്ധീൻ പി എം സുബൈർ കെ എന്നിവർ സ്പോർട്സ്- ആർട്‌സ് സെക്രട്ടറിമാർ എന്നിവരാണ് മറ്റു ഭാരവാഹികൾ. ഇൻകാസ് നേതാവുകൂടിയായ അബുബക്കർ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനാണ്. വർഷങ്ങളായി ക്ലബിന്റെ വിവിധ ഭാരവാഹിത്തം വഹിച്ചുവരികയാണ്. ശിവദാസൻ, അബ്ദുൽ കലാം, മുജീബ് കക്കട്ടിൽ, നിസാർ അഹമദ്, അഹമ്മദ് അജ്മൽ, അഷ്റഫ് വി, ബാബു ഗോപി, അഷ്റഫ് പൊന്നാനി, സമ്പത്കുമർ, ജെയിംസ് കെ എൽ വി കെ ആന്റോ, അബിൻ മുഹമ്മദ് ശാഫി എന്നിവരേ കമ്മിറ്റി അംഗങ്ങളായും തെരെഞ്ഞ്ടുത്തു. പുതിയ കമ്മറ്റി ഭാരവാഹികൾ സത്യാപ്രതിജഞ്ഞ ചെയ്തു അധികാരമേറ്റെടുത്തു.
കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബിന്റെ പുതിയ പ്രസിഡന്റായി കെ സി അബുബക്കറിനെയും ജനറൽ സെക്രടറിയായി എൻ എം അബ്ദുൽ സമദിനയും വീണ്ടും തെരെഞ്ഞെടുത്തു. വി ഡി മുരളീധരൻ- വൈസ് പ്രസിഡന്റ് , ടി പി മോഹൻദാസ്- ജോയിന്റ് സെക്രടറി, ആന്റണി സി എക്‌സ് -ട്രഷറർ, ജോൺസൻ എ എം - ഓഡിറ്റർ, സൈനുദ്ധീൻ പി എം സുബൈർ കെ എന്നിവർ സ്പോർട്സ്- ആർട്‌സ് സെക്രട്ടറിമാർ എന്നിവരാണ് മറ്റു ഭാരവാഹികൾ.
ഇൻകാസ് നേതാവുകൂടിയായ അബുബക്കർ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനാണ്. വർഷങ്ങളായി ക്ലബിന്റെ വിവിധ ഭാരവാഹിത്തം വഹിച്ചുവരികയാണ്.
ശിവദാസൻ, അബ്ദുൽ കലാം, മുജീബ് കക്കട്ടിൽ, നിസാർ അഹമദ്, അഹമ്മദ് അജ്മൽ, അഷ്റഫ് വി, ബാബു ഗോപി, അഷ്റഫ് പൊന്നാനി, സമ്പത്കുമർ, ജെയിംസ് കെ എൽ വി കെ ആന്റോ, അബിൻ മുഹമ്മദ് ശാഫി എന്നിവരേ കമ്മിറ്റി അംഗങ്ങളായും തെരെഞ്ഞ്ടുത്തു. പുതിയ കമ്മറ്റി ഭാരവാഹികൾ സത്യാപ്രതിജഞ്ഞ ചെയ്തു അധികാരമേറ്റെടുത്തു.