- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഒ.എൻ.വിക്കും അക്‌ബർ കക്കട്ടിലിനും കൽബയിൽ നാളെ 'സ്മരണാഞ്ജലി'
കവി ഒ.എൻ.വി.യുടെയും കഥാകാരൻ അക്‌ബർ കക്കട്ടിലിന്റെയും മരണത്തിൽ അനുശോചിച്ചുകൊണ്ട് അദേഹത്തിന്റെ കവിതകളും പാട്ടുകളും കക്കട്ടിലിന്റെ കഥകളും അവതരിപ്പിച്ചുകൊണ്ട് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽചരൽ ക്ലബ് 'സ്മരണാഞ്ജലി' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു. 28 ന് ഞായറാഴ്ച വൈകുന്നേരം 7.30 നു പ്രിയദർശിനി ഓഡിറ്റൊറിയത്തിൽ നടത്തപ്പെടുന്നു . യു എ ഇ ലെ പ
കവി ഒ.എൻ.വി.യുടെയും കഥാകാരൻ അക്‌ബർ കക്കട്ടിലിന്റെയും മരണത്തിൽ അനുശോചിച്ചുകൊണ്ട് അദേഹത്തിന്റെ കവിതകളും പാട്ടുകളും കക്കട്ടിലിന്റെ കഥകളും അവതരിപ്പിച്ചുകൊണ്ട് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൽചരൽ ക്ലബ് 'സ്മരണാഞ്ജലി' എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു.
28 ന് ഞായറാഴ്ച വൈകുന്നേരം 7.30 നു പ്രിയദർശിനി ഓഡിറ്റൊറിയത്തിൽ നടത്തപ്പെടുന്നു . യു എ ഇ ലെ പ്രമുഖ കവികളും കഥകര്‌നമാരും സാംസ്‌കാരിക നായകന്മാരും പങ്കെടുക്കുമെന്ന് ക്ലബ് പ്രസിഡന്റ് കെ സി അബൂബക്കർ അറിയിച്ചു . എല്ലാവരെയും ഈ അനുസ്മരണ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
Next Story