- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുമുഖങ്ങളുടെ കളിയിലെ ആദ്യ ഗാനമെത്തി; ഓഗസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഗാനം പുറത്ത് വിട്ട് ടോവിനോ തോമസ്; ചിത്രം ഉടൻ തീയറ്ററുകളിലേക്ക്
കൊച്ചി: പ്രശസ്ഥ തിരക്കഥാകൃത്ത് നജീം കോയ ആദ്യമായി സംവിധാന രംഗത്തേക്ക് കാലെടുത്ത് വെക്കുന്ന കളിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. നടൻ പൃഥിരാജ് പങ്കാളിത്തം പിരിഞ്ഞ ശേഷം ഓഗസ്റ്റ് സിനിമാസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നടൻ ടോവീനോ തോമസിന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു 'കിണ്ണം കട്ട കള്ളനാണെ' എന്നു തുടങ്ങുന്ന രണ്ടാമത്തെ പാട്ട് പുറത്ത് വിട്ടത്.ഷെബിൻ, ശാലു, ജോജു ജോർജ്, ബാബുരാജ്, ടിനി ടോം, ഷമ്മി തിലകൻ, ബൈജു, ഐസ്വര്യ, വിദ്യ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പിഎസ് റഫീഖിന്റെ വരികൾക്ക് രാഹുൽ രാജിന്റേതാണ് സംഗീതം. ഫെബ്രുവരി 9ന് ചിത്രം തിയറ്ററുകളിലെത്തും.
കൊച്ചി: പ്രശസ്ഥ തിരക്കഥാകൃത്ത് നജീം കോയ ആദ്യമായി സംവിധാന രംഗത്തേക്ക് കാലെടുത്ത് വെക്കുന്ന കളിയുടെ ആദ്യ ഗാനം പുറത്തിറങ്ങി. നടൻ പൃഥിരാജ് പങ്കാളിത്തം പിരിഞ്ഞ ശേഷം ഓഗസ്റ്റ് സിനിമാസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
നടൻ ടോവീനോ തോമസിന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു 'കിണ്ണം കട്ട കള്ളനാണെ' എന്നു തുടങ്ങുന്ന രണ്ടാമത്തെ പാട്ട് പുറത്ത് വിട്ടത്.ഷെബിൻ, ശാലു, ജോജു ജോർജ്, ബാബുരാജ്, ടിനി ടോം, ഷമ്മി തിലകൻ, ബൈജു, ഐസ്വര്യ, വിദ്യ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പിഎസ് റഫീഖിന്റെ വരികൾക്ക് രാഹുൽ രാജിന്റേതാണ് സംഗീതം. ഫെബ്രുവരി 9ന് ചിത്രം തിയറ്ററുകളിലെത്തും.
Next Story