- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാണാൻ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാർ എന്നു പറഞ്ഞ് സ്‌നേഹിക്കുന്നത് പെണ്ണുങ്ങളുടെ ഒരു സ്ഥിരം ഏർപ്പാടാണ്; എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു; സോഷ്യൽ മീഡിയയിൽ വൈറലായി കാളിദാസ് ജയറാമിന്റെ പോസ്റ്റ്
കൊച്ചി: പ്രണയ ദിനത്തിൽ എല്ലാവരും വലിയ രീതിയിൽ ആശംസയും പ്രണയ സന്ദേശം കൈമാറുമ്പോൾ വ്യത്യസ്ഥമായി പ്രണയ ദിനം ആശംസിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം കാളിദാസ്. പാർവതിയും ശ്രീനിവാസനും ഒരുമിച്ച് അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രമായ അക്കരെ അക്കരെ അക്കരെയിലെ ഒരു രംഗമാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇഷ്ടത്തിന് ഒരർഥമേ ഉള്ളോ? ഒരു സഹോദരനെ പോലെ ഞാൻ നിങ്ങളെ ഇഷ്ടപ്പെട്ടു എന്നല്ലാതെ.. എന്നായിരുന്നു പാർവതി അവതരിപ്പിച്ച സേതുലക്ഷ്മിയടെ ഡയലോഗ്. ഹൃദയം തകർന്നുപോയ വിജയൻ നൽകുന്ന മറുപടിയാണ് ഹൈലൈറ്റ് വിജയൻ സേതുലക്ഷ്മിയോട് പറയുന്നു: കാണാൻ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാർ എന്നു പറഞ്ഞ് സ്‌നേഹിക്കുന്നത് പെണ്ണുങ്ങളുടെ ഒരു സ്ഥിരം ഏർപ്പാടാണ്. എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു. ഹാപ്പി വാലന്റൈസ് ഡേ എന്ന ഹാഷ്ടാഗിൽ ഈ ദൃശ്യമാണ് താരം പോസ്റ്റ് ചെയ്തത്. #happyvalentinesday A post shared by Kalidas Jayaram (@kalidas_jayaram) on Feb 13, 2018 at 9:55pm PST
കൊച്ചി: പ്രണയ ദിനത്തിൽ എല്ലാവരും വലിയ രീതിയിൽ ആശംസയും പ്രണയ സന്ദേശം കൈമാറുമ്പോൾ വ്യത്യസ്ഥമായി പ്രണയ ദിനം ആശംസിച്ചിരിക്കുകയാണ് മലയാളികളുടെ സ്വന്തം കാളിദാസ്.
പാർവതിയും ശ്രീനിവാസനും ഒരുമിച്ച് അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രമായ അക്കരെ അക്കരെ അക്കരെയിലെ ഒരു രംഗമാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
ഇഷ്ടത്തിന് ഒരർഥമേ ഉള്ളോ? ഒരു സഹോദരനെ പോലെ ഞാൻ നിങ്ങളെ ഇഷ്ടപ്പെട്ടു എന്നല്ലാതെ.. എന്നായിരുന്നു പാർവതി അവതരിപ്പിച്ച സേതുലക്ഷ്മിയടെ ഡയലോഗ്. ഹൃദയം തകർന്നുപോയ വിജയൻ നൽകുന്ന മറുപടിയാണ് ഹൈലൈറ്റ്
വിജയൻ സേതുലക്ഷ്മിയോട് പറയുന്നു: കാണാൻ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാർ എന്നു പറഞ്ഞ് സ്‌നേഹിക്കുന്നത് പെണ്ണുങ്ങളുടെ ഒരു സ്ഥിരം ഏർപ്പാടാണ്. എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു.
ഹാപ്പി വാലന്റൈസ് ഡേ എന്ന ഹാഷ്ടാഗിൽ ഈ ദൃശ്യമാണ് താരം പോസ്റ്റ് ചെയ്തത്.
Next Story