- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയൻ കൊടുത്ത വാക്കാണത്. ഞാൻ കാളിയൻ; പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി കാളിയൻ എത്തുന്നു; ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് താരം
കൊച്ചി: കർണൻ പൃഥ്വിരാജ് ചെയ്യുന്നില്ല എന്ന് കേട്ട ആരാധകർക്ക് സന്തോഷവുമായി താരത്തിന്റെ മറ്റൊരു ചിത്രം അനൗൺസ് ചെയ്തു, കാളിയൻ എന്ന പേരിലെത്തുന്ന ചിത്രം പൃഥ്വിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന പേരിലാണ് ഒരുങ്ങുന്നത്. വണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്റെ ആത്മാർഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥപറയുന്ന ചിത്രമായ കാളിയൻ സംവിധാനം ചെയ്യുന്നത് എസ് മഹേഷാണ്. 'അടവുപഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ. നായ്ക്കരുടെ പടയിൽ ആൺബലം ഇനിയുമുണ്ടെങ്കിൽ കല്പിച്ചോളൂ... പത്തുക്ക് ഒന്നോ നൂറുക്കൊന്നോ... പക്ഷെ തിരുമലൈകോട്ടയുടെ കവാടം വരെ ഞാൻ എന്തിനെത്തിയോ, അതുംകൊണ്ടേ മടങ്ങൂ. വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയൻ കൊടുത്ത വാക്കാണത്. ഞാൻ കാളിയൻ'
കൊച്ചി: കർണൻ പൃഥ്വിരാജ് ചെയ്യുന്നില്ല എന്ന് കേട്ട ആരാധകർക്ക് സന്തോഷവുമായി താരത്തിന്റെ മറ്റൊരു ചിത്രം അനൗൺസ് ചെയ്തു, കാളിയൻ എന്ന പേരിലെത്തുന്ന ചിത്രം പൃഥ്വിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന പേരിലാണ് ഒരുങ്ങുന്നത്.
വണാടിന്റെ ചരിത്രത്തിലെ വീരപുരുഷനും പടത്തലവനുമായിരുന്ന ഇരവിക്കുട്ടിപ്പിള്ളയുടെയും അദ്ദേഹത്തിന്റെ ആത്മാർഥ സുഹൃത്ത് കുഞ്ഞിരക്കോട്ട് കാളിയുടെയും കഥപറയുന്ന ചിത്രമായ കാളിയൻ സംവിധാനം ചെയ്യുന്നത് എസ് മഹേഷാണ്.
'അടവുപഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ. നായ്ക്കരുടെ പടയിൽ ആൺബലം ഇനിയുമുണ്ടെങ്കിൽ കല്പിച്ചോളൂ... പത്തുക്ക് ഒന്നോ നൂറുക്കൊന്നോ... പക്ഷെ തിരുമലൈകോട്ടയുടെ കവാടം വരെ ഞാൻ എന്തിനെത്തിയോ, അതുംകൊണ്ടേ മടങ്ങൂ. വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയൻ കൊടുത്ത വാക്കാണത്. ഞാൻ കാളിയൻ'
Next Story