കൽപകന്നൂർ: കൽപകന്നൂർ പൗരസമിതിയും കാസ്‌ക് കടുങ്ങാത്തുകുണ്ട് ആർട്‌സ്ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി സേവനവാരം സംഘടിപ്പിച്ചു.

കടുങ്ങാത്തുകുണ്ട് മുതൽ കാട് പിടിച്ച് കിടന്ന കൽപകന്നൂർ വരെയുള്ള റോഡും അനുബന്ധ റോഡുകളുംവൃത്തിയാക്കി. ജന പങ്കാളിത്തം ഏറെ ശ്രദ്ധേയമായി പരിസര പ്രധേഷങ്ങളിലെ അൻപതോളംപേരാണ് പരിപാടിയിൽ പങ്കെടുത്തത്.

ക്ലബ് സെക്രട്ടറി മുൻസർ എൻ.സി, അലികെ.ടി , സമദ് പി.എം, നസ്‌റുദ്ധീൻ സി, സുബിൻ, ശിഹാബ് കെ, മനാഫ് പി.സി,അസീസ്, യാസിൻ, കമറു, ബാപ്പു, കരീം, എന്നിവർ സേവനവാരത്തിന് നേത്രത്വംനൽകി.