തൃശ്ശൂർ: കൊച്ചിക്കും തിരുവനന്തപുരത്തിനുമൊപ്പം ഫ്‌ലാറ്റ് സംസ്‌ക്കാരം വളരുന്ന പൂരനഗരിയായ തൃശ്ശൂരിൽ ഫ്‌ലാറ്റ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണ്ണാവസരം. ജുവല്ലറി വ്യാപാര രംഗത്തെ പ്രമുഖരായ കല്യാൺ ഗ്രൂപ്പിൽ നിന്നുമുള്ള കല്ല്യാൺ ഡെവലെപ്പേഴ്‌സിന്റെ മൂന്ന് പദ്ധതികളാണ് തൃശ്ശൂരിലുള്ളത്. കല്യാൺ ഡവലപ്പേഴ്സിന്റെ തൃശ്ശൂരിലെ പാർപ്പിടസമുച്ചയ പദ്ധതികളായ ഹാബിറ്റാറ്റിനും (ഫ്ലാറ്റ് പ്രൊജക്ട്) സൺഫീൽഡ്സിനും (വില്ല പ്രൊജക്ട്) ശേഷം മറ്റൊരു പ്രോജക്ട് കൂടിയാണ് പൂർത്തികരണത്തിന് ഒരുങ്ങുന്നത്.

തൃശ്ശൂർ കുറ്റിമുക്കിൽ കല്യൺ ഒപൽ ഫ്‌ലാറ്റ് പ്രൊജക്ടാണ് പൂർത്തീകരണത്തിന് വക്കിലുള്ളത്. കല്ല്യാൺ ഡെലവപ്പേഴ്‌സ് ഇടത്തരക്കാരായവരെ ലക്ഷ്യം വച്ചിട്ടുള്ളതാണ് ഈ പ്രൊജക്ട്. തൃശ്ശൂർ എഞ്ചിനിയറിങ് കോളജിന്റെയും വിമല കോളജിന്റെയും സമീപത്തായാണ് പുതിയ അപ്പാർട്ടുമെന്റ് ഒരുങ്ങിയിട്ടുള്ളത്. 45 സെന്റ് സ്ഥലത്ത് 9 നിലകളിലായി 50 അപ്പാർട്ടുമെന്റുകളാണുള്ളത്. രണ്ട് ബെഡ്‌റൂം, മൂന്ന് ബെഡ്‌റൂം അപ്പാർട്ട്‌മെന്റാണ് ഒരുങ്ങുന്നത്.

സുരക്ഷാ സംവാധാനങ്ങൾക്ക് ഏറെ പ്രാധാന്യം നർകിയാണ് കല്യാണിന്റെ ഒപൽ പ്രൊജക്ട് പൂർത്തിയായി വരുന്നത്. പൊതു ഇടങ്ങൾ കടുതൽ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യങ്ങളും ഒരുക്കും. എയർ കണ്ടീഷൻ - ലോബി പാർട്ടി ഹാൾ, ഫിറ്റ്നസ് സെന്റർ, ഇന്റർകോം ഫെസിലിറ്റി, സീവേജ് ട്രീറ്റ്മെന്റ്, ഉയർന്ന വേഗതയിലുള്ള എലിവേറ്ററുകൾ, സിസിടിവി ക്യാമറ, സെക്യുരിറ്റി എന്നിവ കല്യാൺ ഒപലിന്റെ പ്രത്യേകതകളാണ്.

2016 ഒക്ടോബറിൽ പദ്ധതി പൂർത്തിയാക്കികസ്റ്റമേഴ്സിന് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. തൃശൂർ കോർപ്പറേഷൻ പരിധികളിൽ കുറ്റിമുക്ക് അമ്പലത്തിന്റെയും സന്ദീപ്പിന് സ്‌കൂളിന്റെയും സമീപത്താണ് ഈ അപ്പാർട്ടുമെന്റ് ഒരുങ്ങുന്നത്. ഇടക്കാരക്കാരെ ലക്ഷ്യമിട്ടും ആഡംബരം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുമാണ് കല്യാണിന്റെ ഈ ഫ്‌ലാറ്റ് പദ്ധതി. 39 ലക്ഷം മുതൽ 49 ലക്ഷം വരെയുള്ള താമസയോഗ്യമായ അപ്പാർട്ടുമെന്റുകളാണ് കല്യാൺ ഒപൽ ഒരുങ്ങുന്നത്.

കല്യാൺ ഗ്രൂപ്പിന്റെ വിശ്വസ്തതയുള്ള ഫ്‌ലാറ്റ് പദ്ധതി എന്ന നിലയിൽ നിർമ്മാണം പൂർത്തിയാക്കും മുമ്പ് തന്നെ അപ്പാർട്ടമെന്റുകൾ വിറ്റു പോയിരുന്നു. 95 ശതമാനം അപ്പാർട്ടുമെന്റുകളും ഇതിനോടകം വിറ്റു പോയിട്ടുണ്ട്. പ്രവാസികൾ അടക്കമുള്ളവർക്ക് അവശേഷിക്കുന്ന അഞ്ച് ശതമാനം ഫ്‌ലാറ്റുകൾ വാങ്ങാനുള്ള അവസരമുണ്ട്. തൃശ്ശൂരിലെ മുന്ന് പദ്ധതികൾക്ക് പുറമേ മറ്റു ജില്ലകളിലും കല്ല്യാൺ ഡെവലപ്പേഴ്‌സിന്റെ ഫ്‌ലാറ്റ്, വില്ലാ പദ്ധതികളുണ്ട്. തിരുവനന്തപുരത്തും, കോട്ടയത്തും, കൊച്ചിയിലുമായി ഏഴ് പുതിയ പ്രൊജക്ടുകൾ കൂടി കല്യണിന്റേതായി ഒരുങ്ങുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് കല്യാൺ ഡെവലപ്പേഴ്‌സിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക.  www.kalyandevelopers.com



(പരസ്യം നൽകുന്നതിന്റെ ഭാഗമായി എഴുതുന്ന മാർക്കറ്റിങ് ഫീച്ചർ ആണിത്. ഈ പരസ്യത്തിന്റെ പശ്ചാത്തലത്തിൽ ഈ ഉൽപ്പന്നങ്ങൾ വാങ്ങുന്നവർ വേണ്ടത്ര അന്വേഷണം നടത്തിയ ശേഷം മാത്രം വാങ്ങുക - എഡിറ്റർ)