തൃശൂരുകാർ ഫ്‌ലാറ്റ് ജീവിതം ആരംഭിച്ചിട്ട് അധിക കാലം ഒന്നുമായില്ല. അവർക്ക് പക്ഷേ, അത് തെരഞ്ഞെടുക്കണമെങ്കിൽ ചില നിബന്ധനകൾ ഒക്കെയുണ്ട്. ആരെങ്കിലും ഫ്‌ലാറ്റ് വാങ്ങാമെന്നു പറഞ്ഞ് പരസ്യം ചെയ്താൽ ഒന്നും അവർ വീണുപോവില്ല. പേരും പെരുമയും ഉള്ള ബ്രാൻഡുകൾ രംഗത്തിറങ്ങിയാലെ അവർ ഫ്‌ലാറ്റുകൾ ബുക്ക് ചെയ്യു. അതുകൊണ്ടാണഅ കല്യാൺ പോലെയുള്ള അറിയപ്പെടുന്ന ബ്രാൻഡുകൾ മാത്രം തൃശൂരിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് ഇറങ്ങുന്നത്. അതും ആഡംബര സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ എത്തിക്കുന്ന ഒന്നാംതരം ഫ്‌ലാറ്റുകളുമായി.

ജുവല്ലറി വ്യാപാര രംഗത്തെ പ്രമുഖരായ കല്യാൺ ഗ്രൂപ്പിലെ കല്ല്യാൺ ഡെവലെപ്പേഴ്‌സിന്റെ നാലാമത്തെ പാർപ്പിട സമുച്ചയമാണ് പൂർത്തികരണത്തിന് ഒരുങ്ങുന്ന കല്യാൺ നെസ്‌ക്‌സ് തൃശ്ശൂർ ചുങ്കത്തു. കളക്റ്റ്രേറ്റിന്റെയും കേരളവർമ കോളേജിന്റെയും സമീപത്തായാണ് പുതിയ അപ്പാർട്ടുമെന്റ് ഒരുങ്ങിയിട്ടുള്ളത്. 57 സെന്റ് സ്ഥലത്ത് 9 നിലകളിലായി 65 അപ്പാർട്ടുമെന്റുകളാണുള്ളത്. രണ്ട് ബെഡ്‌റൂം, മൂന്ന് ബെഡ്‌റൂം അപ്പാർട്ട്‌മെന്റാണ് ഒരുങ്ങുന്നത്. ആഡംബരം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് കല്യാൺ നെക്‌സസ് ഫ്‌ലാറ്റ് പ്രൊജകട് പൂർത്തീകരിക്കുന്നത് . പത്തു യൂണിറ്റുകൾ മാത്രമാണ് നെകസസിൽ ഇനി വില്പനയ്ക്കായി അവശേഷിക്കുന്നത്.

സുരക്ഷാ സംവാധാനങ്ങൾക്ക് മുന്തിയ പരിഗണനയാണ് കല്യാണിന്റെ നെക്‌സസ് പ്രൊജക്ടിനു ഏർപ്പെടുത്തിയിട്ടുള്ളത്.. പൊതു ഇടങ്ങൾ കടുതൽ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യങ്ങളും ഒരുക്കും. എയർ കണ്ടീഷൻ ലോബി, പാർട്ടി ഹാൾ, സ്വിമ്മിങ്പൂള് ,ഫിറ്റ്‌നസ് സെന്റർ, ക്ലബ് ഹൗസ്, ഇന്റർ കോം ഫെസിലിറ്റി, സീവേജ് ട്രീറ്റ്‌മെന്റ്, ഉയർന്ന വേഗതയിലുള്ള എലിവേറ്ററുകൾ, സിസിടിവി ക്യാമറ, സെക്യുരിറ്റി എന്നിവ കല്യാൺ നെക്‌സസ്സിന്റെ പ്രത്യേകതകളാണ്.

2017 ഒക്ടോബറിൽ പദ്ധതി പൂർത്തിയാക്കികസ്റ്റമേഴ്‌സിന് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. തൃശൂർ കോർപ്പറേഷൻ പരിധികളിൽ ത്രികുമാരക്കുടം അമ്പലത്തിന്റെ സമീപത്താണ് ഈ അപ്പാർട്ടുമെന്റ് ഒരുങ്ങുന്നത്. ഇടതരക്കാരക്കാരെ ലക്ഷ്യമിട്ടും ആഡംബരം ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടുമാണ് കല്യാണിന്റെ ഈ ഫ്‌ലാറ്റ് പദ്ധതി. 59.5 ലക്ഷം മുതൽ 61 ലക്ഷം വരെയുള്ള താമസയോഗ്യമായ രണ്ടു ബെഡ്‌റൂം അപ്പാർട്ടുമെന്റുകളാണ് കല്യാൺ നെക്‌സസിൽ ഒരുങ്ങുന്നത്.

വിശ്വസ്തതയ്ക്കു പേരുകേട്ടവർ എന്ന നിലയ്ക്ക് കല്യാൺ ഗ്രൂപ്പിന്റെ ഫ്‌ലാറ്റ് പദ്ധതി കൾക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്. നിർമ്മാണം പൂർത്തിയാക്കും മുമ്പ് തന്നെ ഭൂരിപാകം അപ്പാർട്ടുമെന്റുകളും വിറ്റു പോവുകയാണ്.. പ്രവാസികൾ അടക്കമുള്ളവർക്ക് എല്ലാ പ്രോജക്ടുകളിലും യൂണിറ്റുകൾ വാങ്ങാനുള്ള വില്പന മേള ഒരുക്കുകയാണ് കല്ല്യാൺ...

തൃശ്ശൂരിലെ മുന്ന് പദ്ധതികൾക്ക് പുറമേ മറ്റു ജില്ലകളിലും കല്ല്യാൺ ഡെവലപ്പേഴ്‌സിന്റെ ഫ്‌ലാറ്റ്, വില്ലാ പദ്ധതികളുണ്ട്. തൃശൂർ പൂങ്കുന്നത്തു കല്ല്യാൺ ഹെറിറ്റേജ് ഉൾപ്പടെ . 7 പ്രോജക്റ്റുകൾ ആണ് കല്ല്യാൺ ഡെവലപ്പേഴ്‌സിന്റേതായി പുരോഗമിച്ചു വരുന്നത്.. തിരുവനതപുരത്തു മാത്രം മൂന്നു പ്രോജക്ടുകൾ ആണ് പുരോഗമിക്കുന്നത്.. കുടപ്പന കുന്നു കല്ല്യാൺ സഫയർ, പേട്ടയിലുള്ള കല്യാൺ സെൻട്രം , എൻ എച് ബൈ പാസിൽ ,യൂ എസ ടി ഇൻഫോസിസ് കാമ്പസിലെ കല്ല്യാൺ അവന്തി എന്നിവ.യാണ് തിരുവനതപുരത്തു നടന്നു വരുന്ന പദ്ധതികൾ. കൂടാതെ കോട്ടയത്തു കഞ്ഞിക്കുഴിയിൽ കല്ല്യാൺ സാങ്ച്ചർ , കൊച്ചി ഗിരിനഗറിൽ കല്ല്യാൺ മാർവെല്ല തുടങ്ങി എല്ലാ പ്രോജക്ടുകളിലും ഫ്‌ലാറ്റുകൾ ബുക്ക് ചെയ്യാൻ ഇപ്പോൾ സൗകര്യം ഒരുക്കിയിട്ടുണ്ട് കല്ല്യാൺ മാർക്കറ്റിങ് വിഭാഗം.

കൂടുതൽ വിവരങ്ങൾക്ക് കല്യാൺ ഡെവലപ്പേഴ്‌സിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക:- www.kalyandevelopers.com