- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകേഷിന്റെ മകന്റെ ആദ്യ സിനിമയിലെ ഗാനം പുറത്തിറങ്ങി; രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രാവണിന്റെ അച്ഛന്റെ വേഷത്തിൽ മുകേഷ് തന്നെ എത്തുന്നു
കൊച്ചി: മുകേഷിന്റെ മകൻ ആദ്യമായി ക്യാമറയ്ക്ക മുന്നിലെത്തുന്ന ചിത്രമായ കല്യാണത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. രാജീവ് നായരാണൻ എഴുതിയ വരികൾ പാടിയത് സിദ്ധാർഥ് മേനോനാണ്. പണ്ടേ നീ എന്നിൽ ഉണ്ടേ' ഗാനമാണ് പുറത്തിറങ്ങിയത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമായ കല്യാണത്തിൽ ശ്രാവണിന്റെ അച്ഛന്റെ വേഷത്തിൽ പിതാവായ മുകേഷും ചിത്രത്തിലുണ്ട്.ഡബ്‌സ്മാഷ് വീഡിയോയിലൂടെ പ്രശസ്തയായ വർഷ ബൊല്ലമ്മമാണ് നായികയാകുന്നത്. ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് ആർ നായർഎന്നിവരുടേതാണ് തിരക്കഥ. പ്രകാശ് അലക്‌സ് എന്ന പുതിയ സംഗീത സംവിധായകനും കല്യാണത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്.
കൊച്ചി: മുകേഷിന്റെ മകൻ ആദ്യമായി ക്യാമറയ്ക്ക മുന്നിലെത്തുന്ന ചിത്രമായ കല്യാണത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. രാജീവ് നായരാണൻ എഴുതിയ വരികൾ പാടിയത് സിദ്ധാർഥ് മേനോനാണ്. പണ്ടേ നീ എന്നിൽ ഉണ്ടേ' ഗാനമാണ് പുറത്തിറങ്ങിയത്.
രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രമായ കല്യാണത്തിൽ ശ്രാവണിന്റെ അച്ഛന്റെ വേഷത്തിൽ പിതാവായ മുകേഷും ചിത്രത്തിലുണ്ട്.ഡബ്‌സ്മാഷ് വീഡിയോയിലൂടെ പ്രശസ്തയായ വർഷ ബൊല്ലമ്മമാണ് നായികയാകുന്നത്.
ഗോവിന്ദ് വിജയ്, സുമേഷ് മധു, രാജേഷ് ആർ നായർഎന്നിവരുടേതാണ് തിരക്കഥ. പ്രകാശ് അലക്‌സ് എന്ന പുതിയ സംഗീത സംവിധായകനും കല്യാണത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്.
Next Story



