- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള കലാകേന്ദ്രം കമലാ സുരയ്യ അവാർഡ് വിതരണം ഇന്ന്
തിരുവനന്തപുരം:വിവിധ മേഖലകളിൽ ശ്രദ്ധേയമായ വിജയം കൈവരിച്ച വനിതകളെ ആദരിക്കുന്നതിന് കേരള കലാകേന്ദ്രം ഏർെപ്പടുത്തിയിട്ടുള്ള കമലാ സുരയ്യഎക്‌സലൻസ് അവാർഡുകളും നവാഗത എഴുത്തുകാരികൾക്കുള്ള കമലാസുരയ്യ ചെറുകഥ അവാർഡുകളും ഇന്ന് (ഒക്‌ടോബർ 5) വൈകിട്ട് 4 ന്തിരുവനന്തപുരം നന്ദാവനം പാണക്കാട് ഓഡിറ്റോറിയ ത്തിൽ നടക്കുന്നചടങ്ങിൽ സമ്മാനിക്കും. മുൻ ആരോഗ്യ മന്ത്രി പി.കെ.ശ്രീമതി റ്റീച്ചർ എംപി, സോഷ്യൽ വെൽഫെയർബോർഡ് മുൻ ചെയർപേഴ്‌സൺ ഇന്ദിരാ രാമകൃഷ്ണപിള്ള, റാസൽഖൈമതനിമ ഗ്രൂ പ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ അന്ന ബേബി തങ്കച്ചൻസാഹിത്യകാരിയും സാമൂഹ്യ-പരിസ്ഥിതി പ്രവർ ത്തകയുമായ ആനന്ദി രാമചന്ദ്രൻഎന്നിവർ കമലാ സുരയ്യ എക്‌സലൻസ് അവാർഡ് സ്വീകരിക്കും. 10,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന 2018 ലെ കമലാ സുരയ്യചെറുകഥ അവാർഡ് ഡോ. ശ്രീരേഖ പണിക്കർക്ക് സമ്മാനിക്കും. ഡോ. ഇ. സന്ധ്യ,സ്റ്റെഫി സോഫി, പ്രിയ സുനിൽ എന്നിവർ പ്രത്യേക ജൂറി പുരസ്‌ക്കാരങ്ങൾസ്വീകരിക്കും. നിംസ് മെഡിസിറ്റി, പബ്ലിക് റിലേഷൻസ് വകുപ്പ്, എന്നിവയുടെസഹകരണ േത്താടെ സംഘടിപ്
തിരുവനന്തപുരം:വിവിധ മേഖലകളിൽ ശ്രദ്ധേയമായ വിജയം കൈവരിച്ച വനിതകളെ ആദരിക്കുന്നതിന് കേരള കലാകേന്ദ്രം ഏർെപ്പടുത്തിയിട്ടുള്ള കമലാ സുരയ്യഎക്‌സലൻസ് അവാർഡുകളും നവാഗത എഴുത്തുകാരികൾക്കുള്ള കമലാസുരയ്യ ചെറുകഥ അവാർഡുകളും ഇന്ന് (ഒക്‌ടോബർ 5) വൈകിട്ട് 4 ന്തിരുവനന്തപുരം നന്ദാവനം പാണക്കാട് ഓഡിറ്റോറിയ ത്തിൽ നടക്കുന്നചടങ്ങിൽ സമ്മാനിക്കും.
മുൻ ആരോഗ്യ മന്ത്രി പി.കെ.ശ്രീമതി റ്റീച്ചർ എംപി, സോഷ്യൽ വെൽഫെയർബോർഡ് മുൻ ചെയർപേഴ്‌സൺ ഇന്ദിരാ രാമകൃഷ്ണപിള്ള, റാസൽഖൈമതനിമ ഗ്രൂ പ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ അന്ന ബേബി തങ്കച്ചൻസാഹിത്യകാരിയും സാമൂഹ്യ-പരിസ്ഥിതി പ്രവർ ത്തകയുമായ ആനന്ദി രാമചന്ദ്രൻഎന്നിവർ കമലാ സുരയ്യ എക്‌സലൻസ് അവാർഡ് സ്വീകരിക്കും.
10,000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന 2018 ലെ കമലാ സുരയ്യചെറുകഥ അവാർഡ് ഡോ. ശ്രീരേഖ പണിക്കർക്ക് സമ്മാനിക്കും. ഡോ. ഇ. സന്ധ്യ,സ്റ്റെഫി സോഫി, പ്രിയ സുനിൽ എന്നിവർ പ്രത്യേക ജൂറി പുരസ്‌ക്കാരങ്ങൾസ്വീകരിക്കും.
നിംസ് മെഡിസിറ്റി, പബ്ലിക് റിലേഷൻസ് വകുപ്പ്, എന്നിവയുടെസഹകരണ േത്താടെ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയിൽ മുൻ ഗവർണ്ണർകെ. ശങ്കരനാരായണൻ, മുൻ നിയമസഭാസ്പീക്കർ എൻ. ശക്തൻ,മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, ഡോ. ജോർജ്ജ് ഓണക്കൂർ,എൽ.ഐ.സി യുടേയും ഐ.ആർ.ഡി.എ യുടേയും മു3 ചെയർമാ3
റ്റി.എസ്. വിജയൻ നൂറുൽ ഇസ്ലാം യൂണിവേഴ്‌സിറ്റി പ്രോ-ചാൻസലർഎം.എസ്. ഫൈസൽഖാൻ, കേരള സംഗീത നാടക അക്കാദമി മുൻസെക്രട്ടറികെ. ആനന്ദകുമാർ എന്നിവർ പ്രസംഗിക്കും.