- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റീലീസ് ചെയ്ത് നിമിഷങ്ങൾക്കകം വീഡിയോ കണ്ടത് 22 ലക്ഷം ആളുകൾ; വൈറലായി നോറ ഫത്തേഹിയുടെ ഐറ്റം ഡാൻസ്; ബോളിവുഡിൽ റെക്കോർഡ് കുറിക്കാൻ സ്ത്രീയിലെ ഗാനം
റിലീസ് ചെയ്തു മണിക്കൂറുകൾക്കം 22 ലക്ഷത്തിലധികം ആളുകൾ യൂട്യൂബിൽ കണ്ട ഗാനമാണ് ഇപ്പോൾ തരംഗമാകുന്നത്. സ്ത്രീയിലെ 'കാമരിയ' ഗാനമാണ് റെക്കോർഡ് കാണികളുമായി മുന്നോട്ട് കുതിക്കുന്നത്. ഹോറർ-കോമഡി ചിത്രമായാണ് സ്ത്രീ തിയറ്ററുകളിലത്തിയത്. നോറാ ഫത്തേഹിയുടെ ഐറ്റം ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്. ചന്ദേരി പട്ടണത്തിൽ നടക്കുന്ന സംഭവങ്ങളാണു ചിത്രത്തിന്റെ പ്രമേയം. അമർ കൗശിക്കാണു സംവിധാനം. തികച്ചും വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് ശ്രദ്ധേയമാണു സ്ത്രീയിലെ ഗാനങ്ങൾ. ആസ്ത ഗിൽ, സച്ചിൻ സാഖ്വി, ജിഗാർ സരെയ്യ, ദിവ്യ കുമാർ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. സച്ചിൻ-ജിഗാറിന്റേതാണു സംഗീതം. വായുവിന്റേതാണു വരികൾ. ഐറ്റം നമ്പറിനു വേണ്ട എല്ലാ ചേരുവകളും ചേർന്നതാണു ഗാനമെന്നാണു വിലയിരുത്തൽ.
റിലീസ് ചെയ്തു മണിക്കൂറുകൾക്കം 22 ലക്ഷത്തിലധികം ആളുകൾ യൂട്യൂബിൽ കണ്ട ഗാനമാണ് ഇപ്പോൾ തരംഗമാകുന്നത്. സ്ത്രീയിലെ 'കാമരിയ' ഗാനമാണ് റെക്കോർഡ് കാണികളുമായി മുന്നോട്ട് കുതിക്കുന്നത്. ഹോറർ-കോമഡി ചിത്രമായാണ് സ്ത്രീ തിയറ്ററുകളിലത്തിയത്. നോറാ ഫത്തേഹിയുടെ ഐറ്റം ഡാൻസ് തന്നെയാണു ഗാനത്തിന്റെ ഹൈലൈറ്റ്.
ചന്ദേരി പട്ടണത്തിൽ നടക്കുന്ന സംഭവങ്ങളാണു ചിത്രത്തിന്റെ പ്രമേയം. അമർ കൗശിക്കാണു സംവിധാനം. തികച്ചും വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് ശ്രദ്ധേയമാണു സ്ത്രീയിലെ ഗാനങ്ങൾ. ആസ്ത ഗിൽ, സച്ചിൻ സാഖ്വി, ജിഗാർ സരെയ്യ, ദിവ്യ കുമാർ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. സച്ചിൻ-ജിഗാറിന്റേതാണു സംഗീതം. വായുവിന്റേതാണു വരികൾ. ഐറ്റം നമ്പറിനു വേണ്ട എല്ലാ ചേരുവകളും ചേർന്നതാണു ഗാനമെന്നാണു വിലയിരുത്തൽ.
Next Story