- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ബഹ്റൈൻ സന്ദർശനം ജൂലൈ 13നും 14നും
മനാമ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ബഹറൈനിലെത്തുന്നു. ജൂലൈ 13, 14, തീയതികളിൽ ബഹ്‌റിനിൽ നടക്കുന്ന വിവിധ പരിപാടികളിൽ കാനം രാജേന്ദ്രൻ പങ്കെടുക്കും. 13-നു ബഹറിൻ കേരളം സമാജം സംഘടിപ്പിക്കുന്ന കേരളം പിന്നിട്ട 60- വർഷങ്ങൾ എന്ന വിഷയം ആധാരമാക്കിപ്രഭാഷണം നടത്തും. 14-നു ബഹറിൻ-നവകേരള സംഘടിപ്പിക്കുന്ന 'ഹൃദയപക്ഷം' എന്ന സമകാലിക രാഷ്ട്രീയ വിശകലന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി ജേക്കബ് മാത്യു -33323405, പ്രസിഡന്റ് അജയകുമാർ -39205614, എന്നിവരെ ബന്ധപ്പെടാം.
മനാമ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ബഹറൈനിലെത്തുന്നു. ജൂലൈ 13, 14, തീയതികളിൽ ബഹ്‌റിനിൽ നടക്കുന്ന വിവിധ പരിപാടികളിൽ കാനം രാജേന്ദ്രൻ പങ്കെടുക്കും.
13-നു ബഹറിൻ കേരളം സമാജം സംഘടിപ്പിക്കുന്ന കേരളം പിന്നിട്ട 60- വർഷങ്ങൾ എന്ന വിഷയം ആധാരമാക്കിപ്രഭാഷണം നടത്തും. 14-നു ബഹറിൻ-നവകേരള സംഘടിപ്പിക്കുന്ന 'ഹൃദയപക്ഷം' എന്ന സമകാലിക രാഷ്ട്രീയ വിശകലന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തും.
കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി ജേക്കബ് മാത്യു -33323405, പ്രസിഡന്റ് അജയകുമാർ -39205614, എന്നിവരെ ബന്ധപ്പെടാം.
Next Story