- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതിൽ എല്ലാ സംഘടനകൾക്കും ഒരേ അഭിപ്രായമില്ല: കാനം രാജേന്ദ്രൻ
കണ്ണൂർ: വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട വിഷയത്തിൽ എല്ലാ മുസ്ലിം സംഘടനകൾക്കും ഒരേ അഭിപ്രായമല്ലെന്ന് കാനം രാജേന്ദ്രൻ.കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം എല്ലാവരുടെയും യോഗം വിളിച്ചു ചേർത്താണ് സർക്കാർ തീരുമാനമെടുത്തത്.ഇനിയും ഈ വിഷയത്തിൽ ചർച്ച നടത്താൻ തയ്യാറാണ്.
ആഭ്യന്തര സംഘർഷങ്ങളിൽപെട്ട മുസ്ലിം ലീഗ് വിഷയം രാഷ്ട്രീയമാക്കുകയാണ്. പെരിയ കൊലയിൽ മുൻ സിപിഎം,എംഎൽഎയെ പ്രതി ചേർത്ത സംഭവത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും കാനം പ്രതികരിച്ചു ആളുകളെ കേസുകളിൽ പ്രതികളായി ചേർക്കുന്നത് ആദ്യത്തെ സംഭവമല്ലെന്നും കാനം ചൂണ്ടിക്കാട്ടി.
Next Story