- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേടിപ്പിക്കാനായി അക്ഷയ് കുമാർ എത്തുന്നു; കാഞ്ചന 2 ഹിന്ദിയിൽ ഒരുക്കാൻ താരം; ആരാധകർ ആവേശത്തിൽ
മുംബൈ: 100 കോടി കളക്ഷൻ നേടിയ രാഘവ ലോറൻസ് സംവിധാനം ചെയ്ത് നായകനായി എത്തിയ കാഞ്ചന 2 ഹിന്ദിയിലേക്ക് ഒരുക്കുന്നു. ബോക്‌സോഫീസിൽ സൂപ്പർ ഹിറ്റായ ചിത്രം ഹിന്ദിയിലെത്തുമ്പോൾ അക്ഷയ് കുമാറാണ് പ്രധാന വേഷത്തിലത്തുന്നത്. ചിത്രത്തിൽ ലോറൻസ് ആറു ഗെറ്റപ്പിലായിരുന്നു വന്നത്.താപ്‌സീ, നിത്യ മേനെൻ, പൂജ രാമചന്ദ്രൻ, ജയപ്രകാശ്, മനോബാല, ശ്രീമാൻ, കോവൈ സരള എന്നാ നീണ്ട താരനിരയായിരുന്നു തമിഴിൽ ഉണ്ടായിരുന്നത്. ഹൊറർ കോമഡിയായ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത് ആരാണെന്ന് വ്യക്തമല്ല. ചിത്രത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.
മുംബൈ: 100 കോടി കളക്ഷൻ നേടിയ രാഘവ ലോറൻസ് സംവിധാനം ചെയ്ത് നായകനായി എത്തിയ കാഞ്ചന 2 ഹിന്ദിയിലേക്ക് ഒരുക്കുന്നു. ബോക്‌സോഫീസിൽ സൂപ്പർ ഹിറ്റായ ചിത്രം ഹിന്ദിയിലെത്തുമ്പോൾ അക്ഷയ് കുമാറാണ് പ്രധാന വേഷത്തിലത്തുന്നത്.
ചിത്രത്തിൽ ലോറൻസ് ആറു ഗെറ്റപ്പിലായിരുന്നു വന്നത്.താപ്‌സീ, നിത്യ മേനെൻ, പൂജ രാമചന്ദ്രൻ, ജയപ്രകാശ്, മനോബാല, ശ്രീമാൻ, കോവൈ സരള എന്നാ നീണ്ട താരനിരയായിരുന്നു തമിഴിൽ ഉണ്ടായിരുന്നത്.
ഹൊറർ കോമഡിയായ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത് ആരാണെന്ന് വ്യക്തമല്ല. ചിത്രത്തെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല.
Next Story