കാഞ്ഞങ്ങാട് : രണ്ട് കിഡ്‌നിയും പ്രവർത്തന രഹിതമായി കിഡ്‌നി മാറ്റി വെക്കാനായി ശസ്ത്രക്രിയക്ക് പണമില്ലാതെ സുമനസ്സുകളുടെ സഹായം തേടുന്ന കാഞ്ഞങ്ങാട് കൊളവയലിൽതാമസിക്കുന്ന മൗവ്വൽ ഹംസയുടെ മകൻ 21 വയസ്സ് പ്രായമുള്ള ആഷിക് എന്ന യുവാവിനെസഹായിക്കാൻ കാഞ്ഞങ്ങാടും പരിസര പ്രദേശങ്ങളിലെയും നാട്ടുകാരും പ്രവാസികളുംഉൾപെടുന്ന കാഞ്ഞങ്ങാട് കൂട്ടായ്മാ വാട്ട്‌സപ്പ് ഗ്രൂപ്പ് ആഷിക് ചികിത്സാ സഹായനിധി യുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

ആഷിഖ് ചികിത്സാ സഹായ നിധിയിലേക്ക്‌സഹായിക്കാൻ താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക .

സുഹൈൽ ബല്ല ( +965 6761 3069 , കുവൈറ്റ് ) , എം.എം നാസർ ( +971 50 7428320 ,യുഎഇ) ,മുല്ലക്കോയാ തങ്ങൾ ( +971 55 4462828 , യുഎഇ) ഹംസ മുക്കൂട് ( +91 984704911, ഇന്ത്യ )നൗഷാദ് പിഎം ( +91 9947866313 , ഇന്ത്യ ) , എ ഹമീദ് ഹാജി ( +91 9400502958 ,ഇന്ത്യ )