- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗവണ്മെന്റിന്റെ സുരക്ഷ മുന്നറിയിപ്പ് പരിഗണിച്ചു മാറ്റിവെച്ച കണ്ണൂർ മഹോത്സവം 30ന്
നവംബർ 16 നു നടത്താൻ തീരുമാനിച്ചു കുവൈറ്റ് ഗവണ്മെന്റിന്റെ സുരക്ഷ മുന്നറിയിപ്പ് പരിഗണിച്ചു മാറ്റിവെച്ച കണ്ണൂർ മഹോത്സവം നവംബർ 30നു ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂൾ അബ്ബാസിയയിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു മുൻ തീരുമാനിച്ച തീയതിൽ മാറ്റം വന്നപ്പോൾ ഫോക് കുടുംബാംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും നേരിട്ട അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതോടൊപ്പം പുതുക്കിയ തീയതിയിൽ നടത്തുന്ന മഹോത്സവത്തിനു എല്ലാവരുടെയും പിന്തുണയും അഭ്യർത്ഥിക്കുന്നതായും ഫോക് പത്ര കുറിപ്പിൽ അറിയിച്ചു
നവംബർ 16 നു നടത്താൻ തീരുമാനിച്ചു കുവൈറ്റ് ഗവണ്മെന്റിന്റെ സുരക്ഷ മുന്നറിയിപ്പ് പരിഗണിച്ചു മാറ്റിവെച്ച കണ്ണൂർ മഹോത്സവം നവംബർ 30നു ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്‌കൂൾ അബ്ബാസിയയിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു
മുൻ തീരുമാനിച്ച തീയതിൽ മാറ്റം വന്നപ്പോൾ ഫോക് കുടുംബാംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും നേരിട്ട അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതോടൊപ്പം പുതുക്കിയ തീയതിയിൽ നടത്തുന്ന മഹോത്സവത്തിനു എല്ലാവരുടെയും പിന്തുണയും അഭ്യർത്ഥിക്കുന്നതായും ഫോക് പത്ര കുറിപ്പിൽ അറിയിച്ചു
Next Story