- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈരളി ബ്രിസ്ബേനിന് പുതിയ ഭാരവാഹികൾ; അഡ്വ ടോണിയോ തോമസ് പ്രസിഡന്റ്, ഹണി പൈനേടത്ത് സെക്രട്ടറി
ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കൈരളി ബ്രിസ്‌ബേനിന്റെ 2016-2017 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അഡ്വ. ടോണിയോ തോമസ് പ്രസിഡന്റും ഹണി പൈനേടത്ത് സെക്രട്ടറിയും തോമസ് കാച്ചപ്പിള്ളി ട്രഷററും ആയിട്ടുള്ള പുതിയ കമ്മിറ്റിയിൽ ജോർജ് സെബാസ്റ്റ്യൻ, ജോസുകുട്ടി, ഷാജി മാത്യു, സാബു തോമസ്, ജോയ് സെബാസ്റ്റ്യൻ, ഫ്രാൻസീസ് ജോസഫ് എന്നിവർ കമ്മിറ്റിയംഗങ്ങളാണ്. ജോയിന്റ് സെക്രട്ടറിയായി റോയി മാത്യുവിനേയും വൈസ് പ്രസിഡന്റായി സുനിൽ കാരിക്കലനേയും കൈരളിയുടെ വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ കൈരളി അംഗങ്ങൾ അനുമോദിച്ചു.
ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കൈരളി ബ്രിസ്‌ബേനിന്റെ 2016-2017 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. അഡ്വ. ടോണിയോ തോമസ് പ്രസിഡന്റും ഹണി പൈനേടത്ത് സെക്രട്ടറിയും തോമസ് കാച്ചപ്പിള്ളി ട്രഷററും ആയിട്ടുള്ള പുതിയ കമ്മിറ്റിയിൽ ജോർജ് സെബാസ്റ്റ്യൻ, ജോസുകുട്ടി, ഷാജി മാത്യു, സാബു തോമസ്, ജോയ് സെബാസ്റ്റ്യൻ, ഫ്രാൻസീസ് ജോസഫ് എന്നിവർ കമ്മിറ്റിയംഗങ്ങളാണ്.
ജോയിന്റ് സെക്രട്ടറിയായി റോയി മാത്യുവിനേയും വൈസ് പ്രസിഡന്റായി സുനിൽ കാരിക്കലനേയും കൈരളിയുടെ വാർഷിക പൊതുയോഗം തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ കൈരളി അംഗങ്ങൾ അനുമോദിച്ചു.
Next Story