പാരിസ്: ഫ്രഞ്ച് ഫുട്‌ബോൾ താരം കരിം ബെൻസെമ അറസ്റ്റിൽ. സഹതാരം വാൽബ്വേനയുടെ പരാതിയിലാണ് അറസ്റ്റ്. പങ്കാളിയുമായുള്ള ദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയതായി ബെൻസെമ ഭീഷണിപ്പെടുത്തിയെന്നു വാൽബ്വേനയുടെ പരാതിയിൽ പറയുന്നു. ഇതെത്തുടർന്നാണു ബെൻസെമയെ അറസ്റ്റ് ചെയ്തത്.